Tag: wife's birthday

spot_imgspot_img

എപ്പോഴും പുഞ്ചിരിതൂകുന്ന മുഖം; ഭാ​ര്യ അമാലിന് പിറന്നാൽ ആശംസയുമായി ദുൽഖർ

അമാലിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ. എപ്പോഴും നീയായിരിക്കുന്നതിന് നന്ദി, എന്നും നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് പറഞ്ഞാണ് ദുൽഖർ അമാലിന് പിറന്നാൾ ആശംസ നേർന്നത്. 2011 ഡിസംബർ 22-നായിരുന്നു ഇരുവരുടെയും വിവാഹം....