Tag: who

spot_imgspot_img

ആരോഗ്യ സേവനങ്ങളിൽ ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണം വർധിപ്പിക്കാൻ ഒരുങ്ങി കുവൈറ്റ് 

ആ​രോ​ഗ്യ​ സേ​വ​ന​ങ്ങ​ളി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി (ഡ​ബ്ല്യൂ.​എ​ച്ച്.​ഒ) സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ പദ്ധതിയിട്ട് കുവൈറ്റ്. ഡ​ബ്ല്യൂ എ​ച്ച്ഒയുമായി സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും കു​വൈ​റ്റ് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി അറിയിച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള...

മെഴ്സ് വൈറസ് കണ്ടെത്തൽ; ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന

കഴിഞ്ഞ ജൂണിൽ യുഎഇയിൽ ഒരാൾക്ക് മെർസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്ച അറിയിച്ചു.അൽ ഐനിൽ താമസിക്കുന്ന പ്രവാസിയായ 28കാരനെ കഴിഞ്ഞ ജൂൺ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുമായി സമ്പർക്കം പുലർത്തിയ 108...

ഡബ്ല്യൂ എച്ച് ഒ യുടെ എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റ് സ്ഥാനം ഖത്തറിന്

ലോകാരോഗ്യ സംഘടന ( ഡബ്ല്യൂ എച്ച് ഒ) യുടെ എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റ് സ്ഥാനം ഖത്തറിന്. ഒരു വർഷമാണ് എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റിന്റെ കാലാവധി. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഖത്തർ നടത്തുന്ന മികച്ച...

നോ സ്‌മോക്കിങ് വേൾഡ് കപ്പ്‌, ഖത്തറിന് പുരസ്‌കാരം

ഖത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ​ മ​ന്ത്രാ​ല​യ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വേ​ൾ​ഡ് നോ ​ടു​ബാ​കോ ഡേ ​പു​ര​സ്കാ​രം. ലോ​ക​ക​പ്പി​നെ സമ്പൂ​ർ​ണ പു​ക​വ​ലി വി​രു​ദ്ധ കാ​യി​ക​ മേ​ള​യാ​ക്കി ആ​വി​ഷ്ക​രി​ച്ചതിനാണ് പുരസ്‌കാരം. സ്റ്റേഡി​യ​ത്തി​ലും സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തും ഫാ​ൻ സോ​ണി​ലു​മൊക്കെയായി ​പു​ക​വ​ലി...

കോവിഡ്, ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന

കോവിഡ് 19 മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിൻവലിച്ചു. സംഘടന തലവൻ ടെഡ്രോസ് അദാനോം ഗീബർസിയുസസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നത്. 2020 ജനുവരി...

നോവായി തുർക്കി, മരണം 20,000 കടന്നു

തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണസംഖ്യ 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ അഭാവം ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവും...