Tag: wedding

spot_imgspot_img

അംബാനി കല്യാണം വെറും ‘സർക്കസ്’, ആത്മാഭിമാനമുള്ളതിനാൽ ക്ഷണം നിരസിച്ചു; തുറന്നടിച്ച് അനുരാഗ് കശ്യപിന്റെ മകൾ

മുകേഷ് അംബാനി - നിത അംബാനി ദമ്പതികളുടെ മകൻ അനന്തിന്റെ വിവാഹത്തെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ അനുരാഗ് കശ്യപിൻ്റെ മകളും ഇൻഫ്ലുവൻസറുമായ ആലിയ കശ്യപ്. അംബാനി കുടുംബത്തിലെ വിവാഹാഘോഷം വെറും 'സർക്കസ്' ആണെന്നും...

83 കോടി രൂപയുടെ പാട്ടുപാടി ജസ്റ്റിൻ ബീബർ ; ആഡംബര വിവാഹം ജൂലൈ 12ന്

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റേയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുളള ആഘോഷപരിപാടികളിൽ പോപ് താരം ജസ്റ്റിൻ ബീബർ സംഗീത പരിപാടി അവതരിപ്പിച്ച് മടങ്ങിയതായി റിപ്പോർട്ട്. 10 ദശലക്ഷം...

ജസ്റ്റിൻ ബീബർ മുംബൈയിൽ; അനന്ത് അംബാനി – രാധികാ മർച്ചൻ്റ് വിവാഹത്തിൽ പങ്കെടുക്കും

അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിൻ്റെ സംഗീത ചടങ്ങിൽ പങ്കെടുക്കാൻ ആഗോള താരം ജസ്റ്റിൻ ബീബർ മുംബൈയിലെത്തിയെന്ന് സൂചന. കനത്ത സുരക്ഷയ്‌ക്കിടയിൽ ഗായകൻ്റെ കാർ കാണാൻ കഴിയുന്ന ഒരു വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ജൂലൈ...

നടി മീര നന്ദൻ വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ താലിചാർത്ത്

മലയാള ചലചിത്രതാരം മീര നന്ദന്‍ വിവാഹിതയായി. പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു മീരയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വരന്‍ ശ്രീജു മീര നന്ദന് താലി ചാർത്തി. ലണ്ടനില്‍ അക്കൗണ്ടൻ്റാണ്...

മക്കളെ സാക്ഷിയാക്കി ഭാര്യക്ക് വീണ്ടും താലികെട്ടി ധർമജൻ; വിവാഹത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം

നടൻ ധർമ്മജൻ ബോൾ​ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനൂജ തന്നെയാണ്. സംഭവമെന്താണെന്നല്ലേ.. ഇന്ന് രാവിലെ ധർമ്മജൻ പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായിരുന്നു. തന്റെ ഭാര്യ വിവാഹിതയാകുന്നുവെന്നും വരൻ താൻ തന്നെയാണെന്നും മുഹൂർത്തം...

രമ്യ നമ്പീശന്റെ സഹോദരനും സം​ഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി

നടി രമ്യ നമ്പീശന്റെ സഹോദരനും മലയാളത്തിലെ യുവ സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2024 ഏപ്രിലിലായിരുന്നു രാഹുലിന്റെയും...