Tag: wedding

spot_imgspot_img

സഹോദരിയുടെ വിവാഹം; 10 വർഷത്തിന് ശേഷം മെഹന്ദി ഇട്ട് അഹാന കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ വിവാഹത്തിന്റെ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയാണ് വിവാഹിതയാകാനൊരുങ്ങുന്നത്. ആഘോഷങ്ങളുടെ ഭാ​ഗമായി വീട്ടിലെ എല്ലാവരും മെഹന്ദി ഇട്ടിരിക്കുകയാണ്. താൻ 10 വർഷങ്ങൾക്ക് ശേഷമാണ്...

നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ

നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ന് ഹൈദരാബാദിലെ നാഗ ചൈതന്യയുടെ വസതിയിൽ വെച്ചാണ് നിശ്ചയം കഴിഞ്ഞത്. നാഗ ചൈതന്യയുടെ പിതാവും നടനുമായ...

‘ആദ്യ കല്യാണക്കുറി സുരേഷ് സാറിന് നൽകാനായതിൽ സന്തോഷം’; താരത്തിന്റെ അനു​​ഗ്രഹം വാങ്ങി നടി ശ്രീവിദ്യ

നിരവധി ചിത്രങ്ങളിലൂടെയും സ്റ്റാർ മാജിക് ഷോയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീവിദ്യ മുല്ലചേരി. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞയിടയ്ക്കാണ് കഴിഞ്ഞത്. വിവാഹത്തിന് മുന്നോടിയായി ഇപ്പോൾ ക്ഷണം ആരംഭിച്ചിരിക്കുകയാണ് താരം. ആദ്യത്തെ വിവാഹക്കുറി...

ആഡംബരമല്ല; അഞ്ചിരട്ടി ലാഭം കൊയ്ത കല്യാണം

മുകേഷ് അംബാനി മകൻ്റെ വിവാഹത്തിന് 5000 കോടി മുടക്കിയത് വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്. എന്നാൽ മരുകമൾ വീട്ടീലെത്തിയതോടെ അയ്യായിരത്തിൻ്റെ അഞ്ചിരട്ടി ഭാഗ്യവും അംബാനി കുടുംബത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഒന്നും രണ്ടുമൊന്നുമല്ല, വെറും 10 ദിവസം...

അംബാനി ആഡംബര വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിരാജും സുപ്രിയയും; സുപ്രിയയുടെ സെൽഫിയിൽ താരമായി ബുമ്ര

അനന്ത് അംബാനി - രാധിക മെർച്ചൻ്റ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സൂപ്പർ താരം പൃഥ്വിരാജും സുപ്രിയയും. മലയാള സിനിമയിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആർഭാട വിവാഹത്തിൽ പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്. ക്രീം -​ ഗോൾഡൻ...

ഏഴ് മാസത്തെ ആഘോഷത്തിന് അവസാനം; അനന്ത് അംബാനി – രാധിക വിവാഹം ഇന്ന്

ഏഴ് മാസത്തെ ആഘോഷങ്ങൾക്ക് ഇന്ന് അവസാനം കുറിക്കുകയാണ്. മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും ഇന്ന് വിവാഹിതരാകുന്നു. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് വിവാഹിതരാകുന്ന...