Tag: weather

spot_imgspot_img

ഒമാനിൽ ഇന്ന് വൈകിട്ടോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈകിട്ടോടെ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കൻ ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി...

യുഎഇയിൽ ഇന്ന് മൂടൽമഞ്ഞ് രൂക്ഷമാകും; ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യത

രാജ്യത്ത് കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിന്റെ ഭാ​​ഗമായി രാജ്യത്ത് യെല്ലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇതിന്പുറമെ നേരിയതോതിൽ പൊടിക്കാറ്റ് വീശാനും ചില സ്ഥലങ്ങളിൽ കനത്ത...

യുഎഇ, അറബിക്കടലിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി 

ഇന്ത്യൻ-പാകിസ്താൻ തീരത്തിന് സമീപം അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം)അറിയിച്ചു. വളരെ പെട്ടന്ന് തന്നെ കൊടുങ്കാറ്റ് വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങും....

യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി

യുഎഇയുടെ പലഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. ഭാഗികമായി മേഘാവൃതവും പൊടിനിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. ഇതോടൊപ്പം താരതമ്യേന താപനിലയിൽ നേരിയ കുറവുണ്ടാകുകയും ചെയ്യും....

കാലാവസ്ഥയുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്ക് 2000 ദിർഹം വരെ പിഴ ചുമത്തി യുഎഇ

യുഎഇയിൽ മഴ ശക്തമായതോടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട 10 ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇപ്പോൾ 2,000 ദിർഹം വരെ പിഴ ചുമത്തുകയും 23 ബ്ലാക്ക് പോയിന്റുകൾക്കൊപ്പം രണ്ട് മാസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. മഴക്കാലത്തും പ്രതികൂല...

ചൂടിന് അല്പം ആശ്വാസം: യുഎഇയിൽ മഴയ്ക്ക് സാധ്യത

അതിശക്തമായ ചൂട് അനുഭവിക്കുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി മഴയ്ക്ക് സാധ്യത. യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ വിലയിരുത്തൽ പ്രകാരം പടിഞ്ഞാറൻ മേഖലകളിൽ പൊടി...