Tag: weather

spot_imgspot_img

യുഎഇയിൽ കനത്ത മഴ, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു : ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി,

യുഎഇയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം, ഇടിമിന്നൽ നിർദ്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി (NCEMA). കനത്ത മഴയുള്ള സമയത്ത് അനാവശ്യമായ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കമെന്നും NCEMA പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു. വെള്ളക്കെട്ട്...

പ്രതികൂലമായ കാലാവസ്ഥ: ദുബായിലെ ഗ്ലോബൽ വില്ലേജ് അടച്ചിടും

ദുബായുടെ ഐക്കണിക് ലാൻഡ്മാർക്കായ ഗ്ലോബല്‍ വില്ലേജ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് അടച്ചിടുമെന്ന് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ അറിയിച്ചു. ഗ്ലോബൽ വില്ലേജിലെത്തുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്. വരുന്ന...

ഞാ​യ​റാ​ഴ്ച മു​ത​ൽ കുവൈറ്റിൽ തണുപ്പ് കൂടും 

കുവൈറ്റിൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ത​ണു​പ്പ് കൂ​ടും. ശ​നി​യാ​ഴ്ച അ​ൽ മു​റ​ബ്ബ​നി​യ സീ​സ​ൺ അ​വ​സാ​നി​ച്ച​താ​യി അ​ൽ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​റാണ് വ്യ​ക്ത​മാ​ക്കിയത്. അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ൽ ആരംഭിക്കുന്ന ശ​ബാ​ത്ത് സീ​സ​ൺ വ​ർ​ഷം തോ​റും 26...

കാലാവസ്ഥ വ്യതിയാനം, ജാഗ്രതാ നിർദേശവുമായി ദുബായ് പോലീസ് 

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയിൽ വെള്ളച്ചാട്ടങ്ങളിലേക്കും താഴ് വരകളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം അനുവദിക്കുക, വേഗത കുറയ്ക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കാതിരിക്കുക തുടങ്ങിയ...

ഖത്തറിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. നാളെ ഉച്ചയ്ക്ക് ശേഷം ആകാശം മേഘാവൃതമായിരിക്കും. വൈകുന്നേരം മുതൽ ആഴ്ചയുടെ അവസാനം വരെ രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഇടിയോടുകുടിയ മഴയുണ്ടാകുമെന്നും അതിനാൽ യാത്രക്കാർ...

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. മൂടൽമഞ്ഞിനൊപ്പം രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇന്ന്...