Tag: weather

spot_imgspot_img

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ഇന്ന് രാവിലെ മുതൽ അതിശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ദൃശ്യപരത കുറയുന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ചില ആന്തരിക പ്രദേശങ്ങളിൽ ദൃശ്യപരത ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന്...

യുഎഇയിൽ ഇന്ന് ശക്തമായ മൂടൽമഞ്ഞ്; താപനില 17 ഡിഗ്രി സെൽഷ്യസിലേയ്ക്ക് താഴും

യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. യുഎഇയുടെ ചില തീരപ്രദേശങ്ങളിലും ആന്തരിക ഭാഗങ്ങളിലുമാണ് മൂടൽമഞ്ഞ് രൂക്ഷമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി. ഇന്ന് രാത്രിയിലും തിങ്കളാഴ്‌ച രാവിലെയും അന്തരീക്ഷം...

യുഎഇയിൽ താപനില അമ്പത് തൊടും; ചൂടേറുന്ന ദിവസങ്ങളെന്ന് മുന്നറിയിപ്പ്

കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ് യുഎഇ. വെള്ളിയാഴ്ച യുഎഇയിൽ രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയെന്ന് കണക്കുകൾ. 49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഈ വേനല്‍ക്കാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വെള്ളിയാഴ്ച...

ഒമാനിൽ ചൂട് അതിശക്തമാകുന്നു; താപനില 50 ഡിഗ്രി സെൽഷ്യസിലേയ്ക്ക്

ഒമാനിൽ ചൂട് അതിശക്തമാകുകയാണ്. നിലവിൽ 50 ഡി​ഗ്രി സെൽഷ്യസിനടുത്താണ് രാജ്യത്തെ ചൂട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദാഹിറയിലെ ഹംറാഉ ദ്ദുറൂഅ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെൽഷ്യസാണെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് തൊട്ടടുത്തെത്തി

യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് തൊട്ടടുത്തെത്തി. ഇന്ന് താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചില തീരപ്രദേശങ്ങളിൽ ശനി രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം ഉള്ളതായിരിക്കുമെന്നും വാഹനമോടിക്കുന്നവർ...

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ ഇന്ന് പുലർച്ചെയോടെ മൂടൽമഞ്ഞ് രൂക്ഷമായിരിക്കുകയാണ്. ഇതേത്തുടർന്ന് രാജ്യത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) റെഡ് അലർട്ട് പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയേത്തുടർന്ന് ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇന്ന്...