Tag: wayanadu

spot_imgspot_img

ആശങ്കയൊഴിയാതെ വയനാട്; ആനയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ട പടമലയിൽ കടുവയിറങ്ങി

ഓരോ ദിവസവും ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ വയനാട് നിവാസികൾ. ആനയുടെ ആക്രമണത്തിന് പിന്നാലെ കടുവയാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. കഴി‍ഞ്ഞ ദിവസം പലമടയിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയുടെ അക്രമണത്തിൽ ഒരാൾ മരണപ്പെട്ട സ്ഥലത്തിനടുത്തായാണ് പട്ടാപ്പകൽ കടുവയെ...

വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി; വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്

വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി വനംവകുപ്പ്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ ആക്രമിച്ച സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വെച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നുമാണ് നാട്ടുകാര്‍...

ക്യാമറയിൽ കടുവയുടെ മുഖം പതിഞ്ഞു; നരഭോജി കടുവയ്ക്കായി തിരച്ചിൽ ശക്തമാക്കി വനം വകുപ്പ്

വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ കടുവയെ പിടികൂടുന്നതിനായി ആദ്യ ദിവസം സ്‌ഥാപിച്ച 8 ക്യാമറകളിലൊന്നിൽ കടുവയുടെ മുഖം ഭാഗികമായി പതിഞ്ഞു. പ്രജീഷിന്റെ മൃതദേഹം കിടന്ന സ്‌ഥലത്തിനടുത്ത് സ്‌ഥാപിച്ച ക്യാമറകളിലൊന്നിലാണ് കടുവയുടെ...

വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യമന്ത്രി

വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആർ റിപ്പോർട്ട് പ്രകാരമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അതിനാൽ...