Tag: waste

spot_imgspot_img

മാലിന്യ ശേഖരണത്തിന് ഹൈ-ടെക് സ്മാര്‍ട്ട് ബിന്നുകളുമായി അബുദാബി

മാലിന്യ ശേഖരണത്തിന് ഹൈ-ടെക് സ്മാര്‍ട്ട് ബിന്നുകളുമായി അബുദാബിയിലെ തദ്വീര്‍ ഗ്രൂപ്പ്. സെന്‍സറുകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് സ്മാര്‍ട്ട് ബിന്നുകളുടെ പ്രവർത്തനം. പ്രാദേശികമായി നിര്‍മ്മിച്ച ഈ ബിന്നുകളില്‍ മാലിന്യത്തിന്റെ അളവ് എത്രയുണ്ടെന്നും അത് നിറഞ്ഞോ...

അബുദാബിയിൽ വാഹനങ്ങളിൽ നിന്ന് റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നവർക്ക് 1,000 ദിർഹം പിഴ

വാഹനങ്ങളിൽ നിന്ന് റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഓടിക്കൊണ്ടിരിക്കുന്നതോ, നിർത്തിയിട്ടിരിക്കുന്നതോ ആയ വാഹനങ്ങളിൽ നിന്ന് റോഡുകളിലും റോഡരികുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തുന്നതാണ് തീരുമാനം....

കടലിൽ മാലിന്യം തള്ളുന്നവർക്ക് തടവും പിഴയും ചുമത്തുമെന്ന് ഒമാൻ

കടലിൽ മാലിന്യം തള്ളുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഒമാൻ. കടലിലും തീരപ്രദേശങ്ങളിലും മാലിന്യം നിക്ഷേപിച്ചാൽ ഇനി രണ്ട് മാസം മുതൽ രണ്ട് വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും...

തീരപ്രദേശങ്ങൾ മാലിന്യമുക്തമാക്കും; പദ്ധതിയുമായി യുഎഇ

രാജ്യത്തെ കടലുകളും തീരപ്രദേശങ്ങളും സംരക്ഷിക്കാനും പ്ലാസ്റ്റിക് മുക്തമാക്കാനും പദ്ധതി പ്രഖ്യാപിച്ച് യുഎഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യത്തെ തരംതിരിക്കുമെന്നും വെള്ളത്തിലും ബീച്ചിലുമുള്ള മലിനീകരണത്തിൻ്റെ അളവ് കണക്കാക്കി പരിമിതപ്പെടുത്താൻ ശ്രമിക്കുമെന്നും...

മാലിന്യ നിര്‍മ്മാര്‍ജനത്തിന് പുതിയ നയം; നിയമലംഘനത്തിന് വന്‍ പ‍ി‍ഴയെന്ന് സൗദി

മാലിന്യ നിര്‍മ്മാര്‍ജനത്തിന് പുതിയ നയവുമായി സൗദി അറേബ്യ. സൗദി നാഷണല്‍ സെന്‍റര്‍ ഫോര്‍ വേസ്റ്റ് മാനേജ്മെന്‍റാണ് പുതിയ നയം പ്രഖ്യാപിച്ചത്. നിയമങ്ങളുടെയും നിയമ ലംഘനങ്ങളുടേയും പട്ടികയും പി‍ഴത്തുകയും അധികൃതര്‍ പ്രസിദ്ധീകരിച്ചു. മാലിന്യം വലിച്ചെറിയരുത് പുതിയ ചട്ടങ്ങള്‍...