Tag: warns

spot_imgspot_img

ദുബായിലെ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണി; മുന്നറിയിപ്പുമായി ആർടിഎ

ഇന്ന് മുതൽ ഓഗസ്റ്റ് 12 വരെ രണ്ട് ദിവസത്തേക്ക് ജുമൈറയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദുബായ് ആർടിഎ മുന്നറിയിപ്പ് നൽകി. അൽ മനാറ സ്‌റ്റേറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് തിങ്കളാഴ്ച പുലർച്ചെ...

റിക്കവറി വാഹനങ്ങളിലും നമ്പർപ്ലേറ്റ് മറയ്ക്കരുത്; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

റിക്കവറി വാഹനങ്ങൾ നീക്കം ചെയ്ത് കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുതെന്ന് അബുദാബി പോലീസിൻ്റ മുന്നറിയിപ്പ്. നിർദ്ദേശം ലംഘിക്കുന്നവരിൽനിന്ന് പിഴയും ബ്ലാക്ക് പോയിൻ്റും ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ചാണ് നടപടി...

ദുബായിൽ ഉടമകൾ അവഗണിച്ച വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് അധികൃതർ

ദുബായ് എമിറേറ്റിലെ ഒമ്പത് വാഹന രജിസ്ട്രേഷൻ- ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഉടനീളം അവഗണിക്കപ്പെട്ട വാഹനങ്ങൾ ഉടമകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ കണ്ടുകെട്ടുമെന്ന് അധികൃതർ അറിയിച്ചു. വാർസൻ, ഖുസൈസ്, ഷാമിൽ മുഹൈസ്‌ന, വാസൽ നദ്ദ് അൽ...

ശനിയാഴ്ച പ്രധാന പാതകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയെന്ന് ദുബായ് ആർടിഎ

മാർച്ച് 25 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 12 മണി വരെ ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മെയ്‌ദാൻ റേസ്‌കോഴ്‌സിൽ...

അവധികൾ ഹാക്കര്‍മാര്‍ അവസരമാക്കും; വഞ്ചിതരാകരുതെന്ന് സൈബര്‍ സുരക്ഷാ വിഭാഗം

പുതുവത്സര ആഘോഷത്തിനിടെ സൈബര്‍ ആക്രമണങ്ങൾ വര്‍ദ്ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ വിഭാഗം. അവധിക്കാലത്ത് ഹാക്കർമാർ  സജീവമാകാൻ സാധ്യതയുണ്ടെന്നും ഡിജിറ്റല്‍ സേവനങ്ങളെ ആശ്രയിക്കുന്നവര്‍ വഞ്ചിതരാകരുതെന്നും സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി. വ്യാജസമ്മാന വാഗ്ദാനവുമായി എത്തുന്ന...