Tag: warning

spot_imgspot_img

എ​മി​ഗ്രേ​ഷ​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്​ കോ​ളു​ക​ൾ; മു​ന്ന​റി​യി​പ്പു​മായി കോൺസുൽ അധികൃതർ

പ്ര​വാ​സി ഭാ​ര​തീ​യ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ കോ​ളു​ക​ൾ വ​രു​ന്ന​താ​യി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ഓ​ഫി​സിൻ്റെ മുന്നറിയിപ്പ്. യുഎഇ​യി​ൽ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ ല​ക്ഷ്യം​വെ​ച്ച് വ്യാജകോളുകൾ എത്തുന്നതെന്നു​ പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും​...

ഖത്തറിൽ അപകടത്തിന്റെ ചിത്രങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചാൽ പിടിവീഴും; മുന്നറിയിപ്പുമായി അധികൃതർ

ഖത്തറിൽ ഇനി വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർ സൂക്ഷിക്കുക. ഇത്തരക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. അപകട ഫോട്ടോകൾ പകർത്തി അത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഖത്തർ...

യുഎഇയിലെ പൊതുമാപ്പ്: വ്യാജ ലിങ്കുകളിൽ വിവരങ്ങൾ കൈമാറരുതെന്ന് മുന്നറിയിപ്പ്

യുഎഇയിലെ റെസിഡൻസ് വിസ നിയമലംഘകർക്ക് 2024 സെപ്തംബർ മുതൽ രണ്ട് മാസത്തേക്ക് അനുവദിച്ച ഗ്രേസ് പിരീഡിൻ്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി അധികൃതർ. വ്യാജ സന്ദേശങ്ങളിൽ കുടുങ്ങി വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും വഞ്ചിതരാകരുതെന്നും...

മൈക്രോ സോഫ്റ്റ് തകരാർ; മുന്നറിയിപ്പ് നൽകി യുഎഇ

മൈക്രോസോഫ്റ്റിനുണ്ടായ സാങ്കേതിക തകരാർ ആ​ഗോളതലത്തിൽ ഉപഭോക്താക്കളെ ബധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി. ക്രൗഡ്‌ സ്ട്രൈക്ക് സോഫ്‌റ്റ്‌ വെയറിൻ്റെ ഉപയോക്താക്കൾ നിലവിലെ പ്രശ്നം പരി​ഹരിക്കുന്നതുവരെ യാതെന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യരുതെന്നാണ് നിർദേശം....

ഡ്രൈവിങ്ങിനിടെ അശ്രദ്ധമായി ലെയ്ൻ മാറ്റം; അപകടങ്ങൾ വർധിക്കുന്നു, മുന്നറിയിപ്പുമായി അധികൃതർ

ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനാൽ ദിനംപ്രതി നിരവധി അപകടങ്ങളാണ് അബുദാബിയിൽ സംഭവിക്കുന്നത്. ഡ്രൈവിങ്ങിനിടെ അശ്രദ്ധമായി പെട്ടെന്ന് ലെയ്ൻ മാറ്റുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുകയാണ് അബുദാബി പൊലീസ്. അതിവേഗ...

ഷിപ്പിംഗ് കമ്പനികളുടെ പേരിൽ വ്യാജ സന്ദേശം; കെണിയിൽ വീഴരുതെന്ന് അജ്മാൻ പോലീസ്

ഷിപ്പിംഗ് കമ്പനികളിൽ നിന്നുള്ള വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് അജ്മാൻ പോലീസിൻ്റെ മുന്നറിയിപ്പ്. സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും ഫീസ് അടയ്ക്കാനും ആവശ്യപ്പെടുന്ന തരത്തിൽ മെസേജുകളിലൂടെ തട്ടിപ്പ് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. നിരവധി താമസക്കാർക്കാണ്...