Tag: wanted

spot_imgspot_img

മോസ്റ്റ് വാണ്ടഡ് സഹോദരങ്ങൾ ദുബായില്‍ പിടിയില്‍

ദക്ഷിണാഫ്രിക്കയില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യപിച്ച സഹോദരങ്ങൾ ദുബായില്‍ കുടുങ്ങി. കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, സാമ്പത്തീക തട്ടിപ്പ്, തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായ അതുൽ ഗുപ്ത, രാജേഷ് ഗുപ്ത എന്നിവരാണ് ദുബായ് പോലീസിന്‍റെ പിടിയിലായത്. ഇന്‍റര്‍പോളിന്‍റെ...