Tag: wage protection system

spot_imgspot_img

യുഎഇയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം മറികടന്ന് ശമ്പളം വിതരണം ചെയ്ത കമ്പനികൾക്ക് പിഴ

യു.എ.ഇയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ല്യൂ.പി.എസ് വഴിയല്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകിയ കമ്പനികൾക്കെതിരെ നടപടി. 2023-ൽ ഡബ്ല്യുപിഎസ് വഴി ശമ്പളം നൽകാത്തതിനാൽ 33,000 നിയമലംഘനങ്ങൾ കണ്ടെത്തിയതായി യു.എ.ഇ തൊഴിൽമന്ത്രാലയം അറിയിച്ചു. 33,000 നിയമലംഘനങ്ങൾ...

ഒമാനിലെ ചെറുകിട സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം

ഒമാനിലെ ചെറുകിട സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം. 55 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി...

സ്വകാര്യ മേഖലയിൽ വേതന സംരക്ഷണ നിയമം നടപ്പിലാക്കി ഒമാൻ

സ്വകാര്യ മേഖലയിൽ വേതന സംരക്ഷണ നിയമം (വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം) നടപ്പിലാക്കി ഒമാൻ. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള സംവിധാനമായ വേതന സംരക്ഷണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ...