Tag: visa

spot_imgspot_img

വിസ ലഭ്യമായി തുടങ്ങിയെന്ന് ഏജൻസികൾ; അപേക്ഷകർക്ക് ആശ്വാസം

യുഎഇയിലെ വിസ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഒരാഴ്ചയയായി ഉയർന്ന ആശങ്കകൾക്ക് വിരാമമായതായി സൂചന. ജനസംഖ്യാ ദേശീയതയുടെ അടിസ്ഥാനത്തിൽ വിസ മാനദണ്ഡങ്ങൾ കർശനമാക്കിയ നീക്കത്തിൽ ഇളവുവരുത്തിയതായാണ് സൂചനകൾ. വിസ അപേക്ഷകർക്ക് നേരിട്ട കാലതാമസം ഒഴിവായെന്നും പുതിയ...

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പുത്തൻ പദ്ധതിയുമായി ദുബായ് പോലീസ്

യാതൊരുവിധ തട്ടിപ്പുകളിലും തങ്ങൾ വീഴില്ലെന്ന് യു.എ.ഇയിലെ 61 ശതമാനം ഉപഭോക്താക്കളും അവകാശപ്പെടുമ്പോൾ, അവരിൽ 90 ശതമാനം പേരും തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പുകൾ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പഠനം. അതിൽ തന്നെ 77 ശതമാനം ഉപഭോക്താക്കളും...

‘’കെഎസ്എ വിസ’’ പ്ലാറ്റ് ഫോമിലൂടെ എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ സ്വന്തമാക്കാം

ഇനി എല്ലാത്തരം വിസകളും സൗദി അറേബ്യയിൽ സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. ‘'കെഎസ്എ വിസ'’ എന്ന പേരിൽ ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് സൗദി വിദേശകാര്യ മന്ത്രാലയം. വിസ അനുവദിക്കാൻ നേരത്തെ അപേക്ഷ സ്വീകരിച്ച് 45...

വിദേശ നിക്ഷേപകർക്ക് സ്പോൺസറില്ലാ വിസ നൽകാനൊരുങ്ങി യുഎഇ

വിദേശ നിക്ഷേപകർക്ക് സ്പോൺസറില്ലാ വിസ നൽകാനൊരുങ്ങി യുഎഇ. യുഎഇയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്കാണ് 4 മാസത്തെ (120 ദിവസം) വിസിറ്റിങ് വിസ നൽകുന്നത്. യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ ഉപയോ​ഗിക്കാൻ...

ഇ​ന്ത്യ​ ഉൾപ്പെടെ 33 രാ​ജ്യ​ങ്ങ​ളിലെ പൗ​ര​ന്മാ​ർ​ക്ക്​ ഇ​റാ​നി​ൽ പോ​കാ​ൻ​ ഇനി വി​സ വേ​ണ്ട

33 രാ​ജ്യ​ങ്ങ​ൾ​ക്ക് ​​വി​സ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച് ഇറാൻ. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, ഇ​ന്ത്യ, റ​ഷ്യ, കു​വൈ​റ്റ്, ല​ബ​നാ​ൻ തു​ട​ങ്ങിയ 33 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ ഇ​റാ​നി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ഇ​നി​മു​ത​ൽ വി​സ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​...

റെസിഡൻസി വിസ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി കുവൈത്ത്; കരട് നിയമം സമർപ്പിച്ചു

റെസിഡൻസി വിസ നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി കുവൈത്ത്. ഇത് സംബന്ധിച്ച കരട് നിയമം ആഭ്യന്തര പ്രതിരോധ കമ്മിറ്റി പാർലിമെൻ്റിന് സമർപ്പിച്ചു. അടുത്ത മാസം നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തിൽ കരട് നിയമം...