Tag: Virtual media center

spot_imgspot_img

ഹ​ജ്ജ് വാർത്തകൾ അറിയാൻ വെർ​ച്വ​ൽ മീ​ഡി​യ സെ​ന്റ​ർ ആ​രം​ഭി​ച്ച് സൗ​ദി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം

ഹജ്ജുമായി ബന്ധപ്പെട്ട വാ​ർ​ത്ത​ക​ളും വി​ഡി​യോ​ക​ളും ലോ​ക​മെമ്പാടുമുള്ള ജ​ന​ങ്ങ​ളിലേക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി സൗ​ദി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം വെ​ർ​ച്വ​ൽ മീ​ഡി​യ സെ​ന്റ​ർ ആ​രം​ഭി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹ​ജ്ജിന്റെ ഉ​ള്ള​ട​ക്ക​വും വാ​ർ​ത്ത​ക​ളും ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങ​ളും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​കയും...