Tag: video

spot_imgspot_img

‘ഒരു സ്ത്രീയും കുഞ്ഞും യുവാവും വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചു’; സിസിടിവി ദൃശ്യവുമായി ബാല

തന്റെ വീട്ടിൽ ഒരു കൂട്ടം ആളുകൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ബാല. ഒരു യുവാവും യുവതിയും കൈക്കുഞ്ഞുമാണ് വീട്ടിൽ എത്തിയതെന്നും വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറന്നതിന്...

തന്റെ ‘പവർ ഗ്രൂപ്പ്’ വെളിപ്പെടുത്തി നടൻ കുഞ്ചാക്കോ ബോബൻ; പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഹേമ കമ്മിറ്റി റിപ്പോർ‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മലയാള സിനിമയുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നടത്തുന്നത്. ഇപ്പോൾ തന്റെ 'പവർ ഗ്രൂപ്പ്' വെളിപ്പെടുത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ കുഞ്ചാക്കോ ബോബൻ. താരത്തിന്റെ പോസ്റ്റ്...

ചെന്നൈ എക്‌സ്പ്രസിലെ ​ഗാനത്തിന് ചുവടുവെച്ച് മീനാക്ഷി; അമ്മയേപ്പോലെ തന്നെയെന്ന് ആരാധകര്‍, വൈറലായി വീഡിയോ

സിനിമാ താരമല്ലെങ്കിലും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് വലിയ ആരാധക പിൻബലമാണുള്ളത്. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന മീനാക്ഷിയുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ മീനാക്ഷിയുടെ ഒരു ഡാൻസ് വീഡിയോ ആണ് വൈറലായിരിക്കുന്നത്....

പറന്നുകൊണ്ട് ഒരു സെൽഫി; വൈറലായി ഹെലികോപ്റ്ററിൽ നിന്നുള്ള മോഹൻലാലിന്റെ സെൽഫി വീഡിയോ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ. താരത്തിന്റെ പുതിയ വാർത്തകൾ അറിയാൻ വലിയ താത്പര്യവുമാണ് ആരാധകർക്ക്. ഇപ്പോൾ ഹെലികോപ്റ്ററിൽ നിന്നും ഒരു സെൽഫി വീഡിയോ പകർത്തിയിരിക്കുകയാണ് ലാലേട്ടൻ. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം ഹെലികോപ്റ്ററിൽ...

ലണ്ടനിൽ അവധി ആഘോഷിച്ച് മമ്മൂട്ടിയും ദുൽഖറും; ഇരുവരെയും തിരഞ്ഞുപിടിച്ച് ആരാധകർ, വൈറലായി വീഡിയോ

ലണ്ടനിൽ അവധി ആഘോഷിക്കുകയാണ് മെ​ഗാ സ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും. ആരാധകർ തന്നെയാണ് ഇരുവരെയും ലണ്ടനിൽ വെച്ച് തിരഞ്ഞുപിടിച്ചത്. അധികം വൈകാതെ താരങ്ങളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഡാർക്ക് ആഷ്...

യോഗാഭ്യാസ വീഡിയോ പങ്കിട്ട് നടി ലിസി; 57-ാം വയസിലും അസാമാന്യ മെയ്‌വഴക്കമെന്ന് ആരാധകർ

എൺപതുകളിൽ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ലിസി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച ലിസി തമിഴ്, തെലുങ്ക് ഭാഷകളിലും വേഷമിട്ടിട്ടുണ്ട്. നാട്ടിൻപുറത്തുകാരിയും മോഡേൺ ലുക്കിലുമെല്ലാം ഒരുപോലെ പ്രത്യക്ഷപ്പെട്ട താരത്തെ മറക്കാൻ...