Tag: Veena George

spot_imgspot_img

‘ഇപ്പോഴത്തേത് അന്തവും കുന്തവും തിരിയാത്ത ആരോഗ്യമന്ത്രി’, വീണ ജോർജിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കെ.എം ഷാജി. 

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി എന്നാണ് പരാമർശം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും...

ഭാരതീയ ചികിത്സാ വകുപ്പില്‍ പുതിയ116 തസ്തികകള്‍, പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി 

ഭാരതീയ ചികിത്സാ വകുപ്പില്‍ പുതിയ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിറക്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നഴ്‌സ് ഗ്രേഡ്-II, മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചിരിക്കുന്നത്....

‘ഡോ.വന്ദനയുടെ ഓർമ്മകൾക്ക് മുന്നിൽ നമിക്കുന്നു’; ഡോക്ടേഴ്സ് ദിനത്തിൽ ആശംസയുമായി വീണാ ജോർജ്

ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ അകാലത്തിൽ കൊഴിഞ്ഞുപോയ ഡോ.വന്ദനയുടെ ഓർമ്മകൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രീയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം...

സംസ്ഥാനത്തെ അങ്കണവാടികൾ സ്മാർട്ടാക്കുമെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടിയില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 30-ലധികം അങ്കണവാടികളെ...

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ നടപടി, പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ഹോട്ടലുകൾക്കും ഭക്ഷ്യ വില്പന ശാലകൾക്കും പിടി വീഴും. ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് നേരത്തേ...

യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം, നിയമം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി 

കൊല്ലത്ത് യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡോ. വന്ദനയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയിരുന്നു. എന്നാൽ ജീവൻ...