Tag: Vairamani village

spot_imgspot_img

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു, വൈരമണി ഗ്രാമം വീണ്ടും ദൃശ്യമായി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴന്നപ്പോൾ ദൃശ്യമായത് അപൂർവ കാഴ്ച. അണക്കെട്ട് നിര്‍മ്മിച്ചതോടെ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമത്തിന്റെ അവശിഷ്ടങ്ങളാണ് ദൃശ്യമായത്. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് മുങ്ങിയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ വെളിച്ചത്ത് വരുന്നത്....