Tag: USA

spot_imgspot_img

‘വോട്ടർമാർക്ക് നന്ദി’; അമേരിക്കയിൽ വീണ്ടും ട്രംപ് അധികാരത്തിലേയ്ക്ക്

അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിൽ 270 ഇലക്ടറൽ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്കാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് എത്തിയത്. സ്വിങ്സ്‌റ്റേറ്റുകളിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിൻ്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യമാണ്. 267...

ചരിത്ര സന്ദർശനം; യുഎഇ പ്രസിഡന്റ് നാളെ യുഎസിലെത്തും

ചരിത്ര സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസിലേയ്ക്ക്. നാളെയാണ് യുഎഇ പ്രസിഡന്റ് യുഎസിൽ എത്തുക. യുഎഇ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ഷെയ്ഖ് മുഹമ്മദിൻ്റെ ആദ്യ യുഎസ് സന്ദർശനമാണിത്....

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെയ്പ്; ചെവിക്ക് പരുക്കേറ്റു, ദൃശ്യങ്ങൾ കാണാം

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്ന് മാറ്റി. പ്രദേശിക സമയം...

ചരിത്രവിജയം; ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ സൂപ്പർ ഓവറിൽ അട്ടിമറി ജയവുമായി അമേരിക്ക

ടി20 ലോകകപ്പിൽ അട്ടിമറി ജയം സ്വന്തമാക്കി അമേരിക്ക. സൂപ്പർ ഓവറിൽ മുൻ ചാംപ്യൻമാരായ പാക്കിസ്ഥാനെ 5 റൺസിന് വീഴ്ത്തിയാണ് നവാഗതരായ യുഎസ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്...

ടി20 ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി ആതിഥേയരായ യുഎസ്; കാനഡയെ തകർത്തത് 7 വിക്കറ്റിന്

ടി20 ലോകകപ്പിന്റെ ആവേശം ഉയരുകയാണ്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് ആതിഥേയരായ യുഎസ്എ. ഏഴ് വിക്കറ്റിനാണ് യുഎസ് കാനഡയെ തകർത്തത്. കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 17.4...

ട്വന്റി20 ലോകകപ്പിനായി ന്യൂയോർക്കിലെത്തി ഇന്ത്യൻ ടീം; സന്നാഹമത്സരം ജൂൺ ഒന്നിന്

ട്വന്റി 20 ലോകകപ്പിനൊരുങ്ങി ഇന്ത്യൻ ടീം. ടൂർണമെന്റിനായി ടീമിന്റെ ആദ്യസംഘം ന്യൂയോർക്കിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമയുടെയും പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും നേതൃത്വത്തിലുള്ള ആദ്യ സംഘത്തിൽ 10 കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫുമാണുള്ളത്. ടീമിലെ മറ്റ്...