Tag: Unified population registry

spot_imgspot_img

ദുബായിൽ ഏകീകൃത ജനസംഖ്യാ രജിസ്‌ട്രി രൂപീകരിക്കും; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

ദുബായിലെ താമസക്കാരുടെ സമഗ്രമായ തത്സമയ ഡാറ്റാബേസ് ഉള്ള ഏകീകൃത ജനസംഖ്യാ രജിസ്ട്രി ദുബായിൽ ഉടൻ രൂപീകരിക്കും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ...