Tag: Unemployment insurance

spot_imgspot_img

യുഎഇ തൊഴിലില്ലായ്മ ഇൻഷുറൻസ്, സ്കീമിൽ വരിക്കാരാകാത്ത യുഎഇ ജീവനക്കാർ 400 ദിർഹം പിഴ അടയ്ക്കണം 

ഒക്‌ടോബർ ഒന്നിന് മുമ്പ് തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീമിൽ വരിക്കാരാകാത്ത യുഎഇ ജീവനക്കാർ 400 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. കൂടാതെ സ്‌കീമിൽ സബ്‌സ്‌ക്രൈബ് ചെയ്തതിന് ശേഷം മൂന്ന് മാസത്തിലധികം പ്രീമിയം അടയ്‌ക്കുന്നതിൽ പരാജയപ്പെടുന്നവർക്ക്...

യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്, പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്നു മുതൽ 400 ദിർഹം പിഴ ഈടാക്കും. കൂടാതെ പദ്ധതിയിൽ ചേരാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നും മാനവ വിഭവ ശേഷി...

യുഎഇയിൽ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാൻ ഒക്ടോബർ 1 വരെ അവസരം

യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തുന്ന തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാൻ ഒക്ടോബർ 1 വരെ അവസരം. ഒക്ടോബർ 1നകം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത പൗരന്മാർക്കും...

എമിറേറ്റ്സ് ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസിന് ഇളവ് അനുവദിച്ചു

എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇളവ് അനുവദിച്ച് യുഎഇ. അതിനാൽ എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് ഇൻഷുറൻസ് എടുക്കുന്നതിന് ഇനി സ്വമേധയാ തീരുമാനമെടുക്കാാൻ സാധിക്കും. എമിറേറ്റ്സ് എയർലൈൻ വക്താവാണ് ഇത്...

യുഎഇ യിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പ്രീമിയം തുക തൊഴിലാളികൾ തന്നെ അടയ്ക്കണം

യുഎഇ യിൽ തൊഴിൽ നഷ്ട ഇൻഷൂറൻസ് പരിരക്ഷാ പദ്ധതിയുടെ പ്രീമിയം തൊഴിലാളികൾ സ്വയം അടയ്ക്കണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. പ്രീമിയം തുക തൊഴിലുടമ അടയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. സ്വകാര്യ, സർക്കാർ...

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് ജൂൺ 30നകം എടുക്കണം, ഇല്ലെങ്കിൽ പിഴ 

യുഎഇ യിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് ജൂൺ 30നകം എടുത്തില്ലെങ്കിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തിരിക്കണം. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ...