Tag: uae

spot_imgspot_img

എംബസിയുടെ പേരിലും തട്ടിപ്പ്; ചതിയില്‍ വീ‍ഴരുതെന്ന് മുന്നറിയിപ്പ്

യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ടിക്കര്‍ അക്കൗണ്ട് ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നതിനെതിരേ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വ്യാജ അക്കൗണ്ട് വ‍ഴി ദുരിതബാധിതരേയും ദരിദ്രരേയും തെറ്റിധരിപ്പിച്ചിച്ച് പണം തട്ടുന്നതായും സൂചന. @embassy_help എന്ന...

യുഎഇയില്‍ ഡാമുകൾ തുറന്നുവിടും; മുന്നറിയിപ്പുമായി അധികൃതര്‍

വീണ്ടും മ‍ഴകനക്കുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡാമുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമീരിക്കാനുളള നീക്കവുമായി രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ഡാമുകളില്‍ ഒ‍ഴുകിയെത്തിയ അധികജലമാണ് തുറന്നുവിടുന്നത്. തുറന്നുവിടുന്ന വെള്ളം താഴ്‌വരകളിലൂടെ ഒഴുകിയെത്തുമെന്നും...

പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; യുഎഇ നിക്ഷേപ പദ്ധതികൾ തുണയ്ക്കുമെന്ന് സൂചന

ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാന്‍റെ മുന്നിലുളളതെന്ന സൂചനകൾക്കിടെ നിക്ഷേപ പദ്ധതികളുമായി യുഎഇ രംഗത്ത്. പാകിസ്ഥാനില്‍ വന്‍ തുക നിക്ഷേപമിറക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ.  ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികൾ ഭാഗമായാണ് യുഎഇ...

യുഎഇയിൽ ഓറഞ്ച് അലേർട്ട്: അടുത്ത 3 ദിവസം മഴയ്ക്ക് സാധ്യത

യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുഎഇ നിവാസികൾ അധികാരികൾ നൽകുന്ന ഉപദേശം പാലിക്കാനും നിർദേശം. മഴ ഉള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത...

മാധ്യമരംഗത്ത് യുഎഇയ്ക്ക് മുന്നേറ്റം; ഗ്ലോബല്‍ മിഡീയ കോൺഗ്രസ് അബുദാബിയില്‍

സർഗ്ഗാത്മകവുമായ വൈദഗ്ധ്യവുമായി പ്രയത്നങ്ങൾകൊണ്ട് പ്രാദേശികമായും ആഗോള തലത്തിലും മാധ്യമ രംഗത്ത് മുന്നേറാൻ യുഎഇയ്ക്ക് ക‍ഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തല്‍. നവംബറില്‍ അബുദാബിയില്‍ സംഘടിപ്പിച്ചിട്ടുളള ഗ്ലോബല്‍ മിഡീയ കോൺഗ്രസിന് മുന്നോടിയായി സാംസ്കാരിക യുവജന മന്ത്രി നൗറ ബിന്റ് മുഹമ്മദ്...

യുഎഇ പ്രസിഡന്‍റിന് ഫ്രാന്‍സില്‍ ഉജ്വല സ്വീകരണം; തന്ത്രപ്രധാന കരാറുകള്‍ ഒപ്പിട്ട് ഇരുരാജ്യങ്ങളും

ഊർജം, കാലാവസ്ഥാ , ചാന്ദ്ര പര്യവേക്ഷണം തുടങ്ങി വിവധ മേഖലകളില്‍ കരാറുകൾ ഒപ്പിട്ട് യുഎഇയും ഫ്രാൻസും. സുപ്രധാന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുഎഇ-ഫ്രഞ്ച് ബിസിനസ് കൗൺസിൽ രൂപീകരിക്കുന്നത് യുഎഇ പ്രസിഡന്‍റ് ശൈഖ്...