Tag: uae

spot_imgspot_img

സെപ്റ്റംബറില്‍ ഇന്ധന വില കുറയും; പുതിയ വില അറിയാം

യുഎഇ ഇന്ധന വില സമിതി 2022 സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.സെപ്റ്റംബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.41 ദിർഹമാണ്, ഓഗസ്റ്റിലെ 4.03 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ...

ഫാല്‍ക്കല്‍, ഷിന്‍ദഗ പദ്ധതികൾ അവസാന ഘട്ടത്തിലേക്ക്; ദുബായിലെ നിരത്തുകൾ കൂടുതല്‍ സുഗമമാകും

ഗതാഗതം സുഗമാമാക്കാന്‍ ദുബായ് നടപ്പാക്കുന്ന ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയും ഷിൻദഗ ഇടനാഴി നിര്‍മ്മാണവും ത്വരിതഗതിയില്‍ മുന്നോട്ട്്. ഫാല്‍ക്കണ്‍ പദ്ധതി ഇതിനകം 55 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കി ക‍ഴിഞ്ഞു. ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ്...

യുഎഇയില്‍ സ്കൂളുകൾ തുറന്നു; കോവിഡ് ജാഗ്രത കൈവിടാതെ പഠനം

യുഎഇയില്‍ രണ്ടുമാസത്തെ വേനലവധിയ്ക്ക് ശേഷം വിദ്യാർഥികൾ സ്കൂളിലേക്ക് തിരികെയെത്തി. ആദ്യ ദിനം ആവേശപൂര്‍വ്വമാണ് വിദ്യാര്‍ത്ഥികൾ സ്കൂളുകളിലേക്ക് എത്തിയത്. അധ്യാപകരും സ്കൂൾ ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആഘോഷപൂര്‍വ്വം സ്വീകരിച്ചു. അധികൃതരുടെ നീണ്ട പരിശോധനകൾക്ക് ശേഷം...

യുഎഇ പ്രസിഡന്‍റിന്‍റെ ഗ്രീസ് സന്ദര്‍ശനത്തിന് തുടക്കം

യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ റിപ്പബ്ലിക് ഓഫ് ഗ്രീസിലെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കം. ഗ്രീസ് പ്രസിഡൻറ് കാറ്ററിന സകെല്ലറോപൗലുമായും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായും ശൈഖ് മുഹമ്മദ് ഉഭയകക്ഷി ചര്‍ച്ചകൾ...

യുഎഇയിൽ 180 ദിവസം വരെ താമസിക്കാം… ഓൺ അറൈവൽ വിസയിൽ

യുഎഇയിൽ ഓൺ അറൈവൽ വിസയിൽ 180 ദിവസം വരെ താമസിക്കാം. 73 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇപ്പോൾ യുഎഇയിൽ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാവുന്നത്. ദുബൈയിലെ താമസകാര്യ വകുപ്പും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന...

ഒക്ടോബര്‍ സീസണ്‍ ലക്ഷ്യമിട്ട് വിമാനകമ്പനികളും ഹോട്ടലുകളും

ഒക്ടോബറില്‍ ഇന്ത്യ - യുഎഇ വിമാനടിക്കറ്റ് നിരക്ക് ഉയരുമെന്ന് സൂചന. വിജയദശമി, ദീപാവലി ഉത്സവങ്ങോട് അനുബന്ധിച്ച് അവധിയായതിനാല്‍ യാത്രാതിരക്കേറുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍കൂട്ടികണ്ട് വിമാനകമ്പനികളും യുഎഇയിലെ ഹോട്ടലുകളും ബുക്കിംഗ് ആരംഭിച്ചുക‍ഴിഞ്ഞു. ഇതിനകം ദുബായിലെ ഹോട്ടലുകളില്‍...