Tag: uae

spot_imgspot_img

ദുബായിൽ ഏഴ് ദിവസം പാർക്കിംഗ് സൗജന്യം

ദുബായിൽ ഈദ്-അൽ-ഫിത്ർ പ്രമാണിച്ച് ഏഴുദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെ മറ്റെല്ലാ പാർക്കിംഗ് സ്ഥലങ്ങളിലും ഏപ്രിൽ 30 മുതൽ മേയ് 6 വരെയാണ്...

അൽ ഹോസ്ൻ ഗ്രീൻ സ്റ്റാറ്റസ് കാലാവധി നീട്ടി

യുഎഇയിൽ അൽ ഹോസ്ൻ ആപ്പിലെ ഗ്രീൻ പാസ് സ്റ്റാറ്റസിന്റെ കാലാവധി നീട്ടി. 14ൽ നിന്ന് 30 ദിവസമായാണ് നീട്ടിയത്. അബുദാബിയിൽ പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് ഗ്രീൻ പാസ് സ്റ്റാറ്റസ് കാലാവധി 14ൽ നിന്ന്...

വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം

യുഎഇയിൽ ഫീസടയ്ക്കാൻ സഹായം ആവശ്യപ്പെടുന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ ആളുകൾക്ക് ലഭിക്കുന്നുണ്ട് എന്ന മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. യുഎഇ പൗരന്മാർക്കും പ്രവാസി വിദ്യാർത്ഥികൾക്കുമാണ് മുന്നറിയിപ്പ് നൽകിയത്. വിദേശത്ത് പഠിക്കുന്ന...

ഈദ് ആഘോഷത്തിന് കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് NCEMA

യുഎഇയിലെ ഈദ് അൽ-ഫിത്തർ സുരക്ഷിതമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആഘോഷിക്കണമെന്ന് ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി. കോവിഡ് മാർഗ്ഗനിർദേശങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ സഹകരിക്കണമെന്ന് താമസക്കാരോടും സന്ദർശകരോടും NCEMA അഭ്യർത്ഥിക്കുന്നു....

നാട്ടിലെ പണമുപയോഗിച്ച് യുഎഇയില്‍ ഷോപ്പിംഗിന് അവസരം

യുഎഇയില്‍ എത്തുന്ന ഇന്ത്യയ്ക്കാര്‍ക്ക് ഓണ്‍ ലൈനായി പണമിടപാടുകൾ നടത്തുന്നതിന് മൊബൈല്‍ ആപ്പുകൾ ഉപയോഗിക്കാന്‍ അവസരം ലഭ്യമാകുന്നു. യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സ് (UPI) സംവിധാനം ഉപയോഗിച്ചുളള ആപ്പുകളാണ് ഉപയോഗിക്കാന്‍ ക‍ഴിയുക. ഇതോടെ നാട്ടിലെ ബാങ്ക്...

ഇ – സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റിന് നാളെ മുതൽ അപേക്ഷിക്കാം

ദുബായിൽ ഇ-സ്കൂട്ടർ ഉപയോഗിക്കാൻ ആവശ്യമായ സൗജന്യ ഡ്രൈവിംഗ് പെർമിറ്റിന് നാളെ (ഏപ്രിൽ 28) മുതൽ അപേക്ഷിക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അറിയിപ്പ്. ആർടിഎ വെബ്സൈറ്റിലെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് സൗജന്യ...