Tag: uae

spot_imgspot_img

46-ാമത് യുഎഇ സായുധ സേന ഏകീകരണ ദിനം നാളെ

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ യുഎഇ സായുധ സേന ഏകീകരണത്തിന്‍റെ നാല്‍പ്പത്തിയാറാമത് വാര്‍ഷികദിനം നാളെ. 1976 മെയ് 6 യുഎഇയുടെ വളര്‍ച്ചയില്‍ വഴിത്തിരിവും സുപ്രധാന നാഴികക്കല്ലുമായിരുന്നുവെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ...

ഗൾഫ് മേഖലയില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാങ്കുകളുടെ നടപടി

ഗൾഫ് മേഖലകളില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുളള നടപടികളുമായി ബാങ്കുകൾ രംഗത്ത്. നിക്ഷേപങ്ങൾക്കും വായ്പകൾക്കും പലിശ നിരക്ക് ഉയരും. ഫെഡറൽ റിസർവ് ബോർഡ് (IROB) റിസർവ് ബാലൻസുകളുടെ പലിശ 50 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്...

‘യുഎഇയിൽ ഇന്ന് പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥ’

യുഎഇയിൽ ഇന്ന് പകൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥ ആയിരിക്കാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. പൊടികാറ്റ് വീശാനും സാധ്യത ഉള്ളതിനാൽ തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനാണ് സാധ്യത. കാറ്റിന്റെ ശക്തി...

ഗ്ലോബൽ വില്ലേജ് പ്രവർത്തന സമയം നീട്ടി

ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയാറാം സീസണിലെ അവസാന ആഴ്ചയിലേക്കെത്തുമ്പോൾ പ്രവർത്തന സമയം നീട്ടി. വൈകുന്നേരം 5 മണി മുതൽ വെളുപ്പിനെ 2 മണി വരെയാണ് സമയം നീട്ടിയത്. ഈ ആഴ്ച എല്ലാ രാത്രിയിലും...

2.36 ബില്യന്‍ ദിര്‍ഹത്തിന്‍റെ ഭവന വായ്പയുമായി അബുദാബി

ഈദ് അല്‍ ഫിത്തറിനോട് അനുബന്ധിച്ച് പൗരന്‍മാര്‍ക്ക് ഇക്കൊല്ലത്തെ ആദ്യ ഭവന വായ്പ പ്രഖ്യാപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ്...

യുക്രൈനിയന്‍ അഭയാര്‍ത്ഥികൾക്ക് 30 ടണ്‍ ഭക്ഷണമെത്തിച്ച് യുഎഇ

സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യുക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി യുഎഇ. ഇതിന്‍റെ ഭാഗമായി മോൾഡോവയിലേക്ക് 30 ടൺ ഭക്ഷണസാധനങ്ങൾ കയറ്റി അയച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രൈനിയൻ അഭയാർഥികളുടെ ബുദ്ധിമുട്ടിന്...