Tag: uae

spot_imgspot_img

യുഎഇ സന്ദർശിക്കാനൊരുങ്ങി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാന ആഴ്ചയോടെ യുഎഇ സന്ദർശിക്കും. ഈയിടെ ബിജെപി നേതാവിന്റെ പ്രവാചക നിന്ദ പരാമർശങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ്...

ആരോഗ്യരംഗത്ത് അമേരിക്കന്‍ സഹകരണം; നീക്കങ്ങളുമായി യുഎഇ സംഘം യുഎസില്‍

ആരോഗ്യസുരക്ഷ രംഗത്ത് അമേരിക്കന്‍ സഹകരണം ഉറപ്പുവരുത്തി യുഎഇ. ഇതിന്റെ ഭാഗമായി യുഎഇ സംഘം വാഷിംഗ്ടണിലെ യുഎസ് ചേംമ്പര്‍ ഓഫ് കൊമേ‍ഴ്സും ലൈഫ് സയന്‍സ് കേന്ദ്രമായ ബോസ്റ്റണിലെ ബയോ മെഡിസിന്‍ ഗവേഷണ കേന്ദ്രവും സന്ദര്‍ശിച്ചു. യുഎഇയുടെ...

റണ്‍വേ നവീകരണം അവസാന ഘട്ടത്തിലേക്ക്; ജൂണ്‍ 22 ന് തുറക്കുമെന്ന് ദുബായ് വിമാനത്താവള അതോറിറ്റി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്ത് റണ്‍വേ നവീകരണം അവസാന ഘട്ടത്തിലേക്ക്. . റണ്‍വെ ജൂണ്‍ 22ന് തുറക്കാനാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റണ്‍വേ തുറക്കുന്നതോടെ സര്‍വ്വീസുകൾ പൂര്‍ണതോതില്‍ ആരംഭിക്കുമെന്നും ഇതര വിമാനത്താവളങ്ങളിലേക്ക് മാറ്റിയ...

യുഎഇയില്‍ ജൂണ്‍ 15 മുതല്‍ മൂന്ന് മാസം മദ്ധ്യാഹ്ന വിശ്രമം

ചൂടേറിയതോടെ മദ്ധ്യാഹ്ന അവധി പ്രഖ്യാപിച്ച് യുഎഇ. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്നമാസത്തേക്കാണ് ഉച്ചവിശ്രമം നടപ്പിലാക്കുക. ഉച്ചയ്ക്ക് 12.30 മുതല്‍ 3വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന പുറം ജോലികൾക്ക് വിലക്കെന്ന്...

മെറ്റാവേർസിൽ അജ്മാൻ പോലീസുമായി സംവദിക്കാം!

പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ അജ്‌മാൻ നിവാസികൾക്ക് പോലീസുമായി മെറ്റാവേർസിൽ സംവദിക്കാൻ അവസരം ഒരുക്കി യുഎഇ. ആളുകളെ വെർച്വൽ ആയി കാണാൻ സാധിക്കുന്നതിനാൽ പോലീസ് സ്റ്റേഷനിൽ എത്തേണ്ടതിന്റെ ആവശ്യം ഇല്ലാതെയായിരിക്കുന്നു. കമ്മ്യൂണിറ്റിയിൽ...

കുരങ്ങുപനിയ്ക്ക് 21 ദിവസത്തെ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി യുഎഇ

കുരങ്ങുപനി ബാധിച്ചവര്‍ക്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി യുഎഇ ആരോഗ്യമന്ത്രാലയം. രോഗം മാറുന്നതുവരെ രോഗികൾ ആശുപത്രിയില്‍ െഎസൊലേഷനില്‍ തുടരണം. രോഗികളുമായി അടുത്തിടപ‍ഴകുന്നവര്‍ 21 ദിവസത്തില്‍ കുറയാതെ വീടുകളില്‍ ക്വാറന്‍റൈനില്‍ ക‍ഴിയണമെന്നും...