Tag: uae

spot_imgspot_img

അതിവേഗ റെയില്‍ ഉൾപ്പടെ 16 കരാറുകളില്‍ ഒപ്പിട്ട് യുഎഇയും ഒമാനും

അതിവേഗ റെയിൽ വഴി യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന സുപ്രധാന കരാറില്‍ ഒപ്പിട്ട് ഇരുരാജ്യങ്ങളും. അബുദാബിയെ ഒമാനിലെ സോഹാറുമായി ബന്ധിപ്പിക്കുന്നതാണ് കരാര്‍. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ചരക്കുതീവണ്ടികളും...

അബുദാബിയിൽ ഇനി മാസ്ക് വേണ്ടെന്ന് യുഎഇ ദുരന്തനിവാരണ അതോറിറ്റി

യുഎഇയിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന് ഇനി നിർബന്ധമില്ലെന്ന് യുഎഇ ദുരന്തനിവാരണ അതോറിറ്റി. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രണ്ടര വർഷത്തിന് ശേഷമാണ് ഇളവുകൾ വരുന്നത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ...

പ്രതിമാസം 7000 കേസുകൾ; അതിവേഗം ഡിജിറ്റല്‍ കോടതി

നിയമനടപടിക്രമങ്ങൾ വേഗത്തിലായതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഒരുമാസത്തിനിടെ 7000 കേസുകളിൽ വിധി പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകൾ. നിർമിത ബുദ്ധി, ഓൺലൈൻ വാദം കേൾക്കൽ തുടങ്ങിയ നൂതന മാർഗം സ്വീകരിച്ചതോടെയാണ് അഭുതപൂര്‍വ്വമായ വേഗത കൈവരിക്കാനായത്. പ്രവൃത്തി ദിവസത്തിൽ...

കോവിഡ് 19: പുതിയ പ്രഖ്യാപനം വൈകിട്ടെന്ന് യുഎഇ; ഇളവുകൾ ഉണ്ടാകുമൊ?

കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് യുഎഇ സര്‍ക്കാറിന്‍റെ പ്രത്യക മാധ്യമ സമ്മേളനം തിങ്ക‍ളാ‍ഴ്ച വൈകിട്ട്. അധികം വിശദീകരണമില്ലാതെ പുതിയ സാഹചര്യങ്ങളും കണക്കുകളും സുപ്രധാനമാറ്റങ്ങളും പ്രഖ്യാപിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി...

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ഇടപെടുമെന്ന് വി. മുരളീധരന്‍

ഇന്ത്യ - യുഎഇ വിമാന നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇരുരാജ്യങ്ങൾക്കും ഇടയിലെ വിമാനസര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ദുബായിലെ...

ജി 20 ഉച്ചകോടിയിൽ അതിഥിരാജ്യമായി യുഎഇയെ ക്ഷണിച്ച് ഇന്ത്യ

അടുത്ത വര്‍ഷം ഇന്ത്യയിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ യുഎഇ അതിഥി രാജ്യമായി പങ്കെടുക്കും. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡെല്‍ഹിയിലാണ് ഉച്ചകോടി. 2023 സെപ്റ്റംബർ ഒൻപത്, പത്ത് തിയതികളിലായി ഡൽഹിയിൽ വച്ചാണ് ഉച്ചകോടി...