Tag: UAE ministry

spot_imgspot_img

യുഎഇയിൽ ഡിസംബർ 31-നകം സ്വദേശി വത്ക്കരണം പൂർത്തിയാക്കണം: നിയമലംഘനത്തിന് 42,000 ദിർഹം പിഴ

യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികൾ ഡിസംബർ 31-നകം 2023ലെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ പൂർത്തിയാക്കണമെന്ന് ഓർമ്മിപ്പിച്ച് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഈ...