Tag: UAE floods

spot_imgspot_img

ലോണെടുത്തവർക്ക് താത്ക്കാലിക ആശ്വാസം: വായ്പാ തിരിച്ചവടവിന് 6 മാസത്തെ സാവകാശം ലഭിച്ചേക്കും

കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വലഞ്ഞ യുഎഇയ്ക്ക് ഇതാ ഒരു ആശ്വാസ വാർത്ത. വ്യക്തിഗത, കാർ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കുന്നതിന് ആറ് മാസത്തെ സാവകാശം അനുവദിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) എല്ലാ...