Friday, September 20, 2024

Tag: Twitter

ട്വിറ്ററിന്റെ ലോ​ഗോ മാറുന്നു; നീല നിറമുള്ള പക്ഷിക്ക് പകരം ‘എക്സ്’

ട്വിറ്ററിനെ റീബ്രാന്റ് ചെയ്യാനൊരുങ്ങി ട്വിറ്റർ ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്. അതിന്റെ മുന്നോടിയായി ട്വിറ്ററിന്റെ നിലവിലെ ലോഗോയായ നീല പക്ഷിയെ മാറ്റി പകരം എക്സ് എന്ന ചി​ഹ്നം ...

Read more

ഇലോണ്‍-ഇ-ജംഗ്’, ട്വിറ്ററും ത്രെഡ്‌സും തമ്മിലുള്ള പോരാട്ടം ഏറ്റെടുത്ത് അമുൽ

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വലിയ വിജയം സൃഷ്ടിച്ചു കഴിഞ്ഞു. മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി അവതരിപ്പിച്ചിരിക്കുന്ന ത്രെഡ്‌സില്‍ 70 ദശലക്ഷത്തിലധികം ...

Read more

ട്വിറ്ററിന് വെല്ലുവിളിയായി ‘ബ്ലൂസ്കൈ’; ട്വിറ്ററിൽ നിന്ന് ഉപയോക്താക്കൾ കൂട്ടമായി പടിയിറങ്ങുന്നു

ട്വിറ്ററിന് വെല്ലുവിളിയുയർത്തി ത്രെഡ്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മെറ്റ ആരംഭിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ പോരായ്മകൾ നികത്തിയാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ ത്രെഡ്സിന് മുമ്പ് ട്വിറ്ററിന് ...

Read more

അനുവാദമില്ലാതെ ഡാറ്റ എടുത്തു; മൈക്രോസോഫ്റ്റിനെതിരെ ആരോപണമുന്നയിച്ച് ട്വിറ്റർ

അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് ട്വിറ്ററിന്റെ ഡാറ്റ എടുത്തു എന്ന ആരോപണമുന്നയിച്ചിരിക്കുകയാണ് ട്വിറ്റർ. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാർ മൈക്രോസോഫ്റ്റ് ലംഘിച്ചുവെന്നും ട്വിറ്റർ ആരോപിച്ചു. ഇലോൺ മസ്കിന്റെ അഭിഭാഷകനായ ...

Read more

മസ്ക് ഒഴിയുന്നു; പുതിയ സിഇഒ 6 ആഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കും

ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഉടമയായ ഇലോൺ മസ്ക് വിരമിക്കുന്നു. താൻ വിരമിക്കുകയാണെന്നും എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എൻബിസിയൂണിവേർസൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോയെ തന്റെ പകരക്കാരി ആക്കുകയാണെന്നും മസ്ക് ...

Read more

‘ദി റിയൽ കേരള സ്റ്റോറി’, പള്ളിക്കമ്മിറ്റി നടത്തിയ ഹിന്ദു വിവാഹ വീഡിയോ പങ്കുവച്ച് എ ആർ റഹ്മാൻ 

'ദി കേരള സ്റ്റോറി ' എന്ന ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ കേരളത്തിൽ നടന്ന ഒരു വിവാഹത്തിന്റെ വിഡിയോ പങ്കുവെച്ച് പ്രശസ്ത സംഗീത സംവിധായകൻ എആർ ...

Read more

ട്വിറ്ററില്‍ ഇനി മസ്ക് ‘മിസ്റ്റര്‍ ട്വീറ്റ്’

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇ‌ടയ്ക്കൊക്കെ പ്രൊഫൈല്‍ നെയിം മാറ്റുന്ന ശീലം ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിനുണ്ട്. ഇത്തവണ പക്ഷെ അങ്ങനെ മാറ്റിയ പേരില്‍ പെട്ടുപോയി മസ്ക്. ...

Read more

ഗിന്നസിൽ കയറിപ്പറ്റിയ മസ്കിൻ്റെ നഷ്ടങ്ങൾ

ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിനെന്ന് റിപ്പോർട്ട്. 2000ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ...

Read more

ഒരു വിഡ്ഢിയെ കണ്ടെത്തിയാൽ സിഇഒ സ്ഥാനം ഒഴിയുമെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്ക്

ട്വിറ്ററിൻ്റെ സിഇഒ സ്ഥാനം രാജി വച്ചൊഴിയുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌കിൻ്റെ വെളിപ്പെടുത്തൽ. ‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ ...

Read more

ട്രംപിൻ്റെ ട്വിറ്റർ തിരിച്ചുകൊടുത്ത് മസ്ക്: നിരസിച്ച് ട്രംപ്

മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെടുക്കണോ എന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തി. ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist