Saturday, September 21, 2024

Tag: Turbo movie

നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ, ടർബോ ജോസിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി 

അടിയും ഇടിയും ചിരിയുമൊക്കെയായി തിയറ്റർ ഇളക്കി മറിച്ച ടർബോ ജോസ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി ...

Read more

ബോക്സോഫീസിൽ ഇടിപ്പൂരം തീർത്ത് ‘ടർബോ’; ആദ്യദിന ആ​ഗോളകളക്ഷൻ 17.3 കോടി രൂപ

തിയേറ്ററിൽ കത്തിക്കയറുകയാണ് മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'. മികച്ച പ്രേക്ഷക പ്രതികരണം ഏറ്റുവാങ്ങി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ആദ്യദിനത്തിലെ ആ​ഗോളകളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ...

Read more

കത്തിക്കയറുകയാണ് ‘ടർബോ ജോസ്’; തിയേറ്ററിൽ കയ്യടികൾ ഏറ്റുവാങ്ങി മമ്മൂട്ടി

തിയേറ്ററിൽ വീണ്ടും ഹിറ്റടിച്ച് മമ്മൂട്ടി. മാസ് ആക്ഷൻ ഹീറോയായി മമ്മൂട്ടിയെത്തിയ 'ടർബോ' തിയേറ്ററിൽ തരം​ഗമാകുകയാണ്. രാവിലെ 9 മണിയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് മികച്ച ...

Read more

അടച്ചുപൂട്ടിയ അപ്സര തുറക്കുന്നു, ആദ്യം സ്‌ക്രീനിൽ ടർബോ 

ആവേശത്തിലാണ് കോഴിക്കോട്ടുകാർ. ഒരു വർഷമായി അടച്ചുപൂട്ടിയ അവരുടെ അപ്സര തിയറ്റർ വീണ്ടും തുറക്കാൻ പോകുകയാണ്. അതും മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോ പ്രദർശിപ്പിച്ചുകൊണ്ട്. കഴിഞ്ഞ മേയിലായിരുന്നു ...

Read more

എ​സ്.​എം.​എ രോ​ഗം ബാ​ധി​ച്ച മ​ൽ​ഖയ്ക്ക് താങ്ങായി മമ്മൂട്ടി 

എ​സ്.​എം.​എ രോ​ഗം ബാ​ധി​ച്ച കുഞ്ഞിന് താങ്ങായി മമ്മൂട്ടി. മ​ൽ​ഖ റൂ​ഹി​യെന്ന കുരുന്നിന് സ​ഹാ​യം ന​ൽ​കി​യും ലോ​ക​ത്തോ​ട് സ​ഹാ​യ​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ച്ചും മ​ല​യാ​ള​ത്തി​​ന്റെ പ്രി​യ ന​ട​ൻ മ​മ്മൂ​ട്ടി മാതൃകയായി. അ​ബു​സി​ദ്ര ...

Read more

റിലീസിന് മുന്നേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ, ഐഎംഡിബിയുടെ പട്ടികയിൽ പിന്നിലാക്കിയത് കമൽ ഹാസൻ ചിത്രത്തെ 

പക്കാ മാസ്സ് ആക്ഷൻ കോമഡി മൂവി, അതാണ് മമ്മൂട്ടിയുടെ ടർബോ. ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രീകരണം അവസാനിച്ചത് വരെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist