Tag: truck

spot_imgspot_img

ട്രക്ക് 15 അടി താഴ്ചയിൽ; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴയും പുഴയിലെ ജലനിരപ്പും

ഗംഗാവലി പുഴയിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയ സാഹചര്യത്തിൽ ട്രക്ക് പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മഴയും പുഴയിലെ ജലനിരപ്പും വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ നാവിക സേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിച്ചില്ല. പുഴയിൽ ഒരു ട്രക്ക്...

ട്രക്ക് കണ്ടെത്തി; പുഴയുടെ അടിത്തട്ടിൽ ട്രക്ക് കണ്ടെത്തിയെന്ന് കർണാടക റവന്യൂ മന്ത്രി

ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. ഇത് കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. എക്സിലെ പോസ്റ്റിലൂടെയായിരുന്നു...

പുതുവത്സരത്തിൽ അബുദാബിയിൽ വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്ക്

പുതുവത്സര ആഘോഷവേളയിൽ വലിയ വാഹനങ്ങൾക്ക് അബുദാബിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ന​ഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. നാളെ (ഡിസംബർ...

ഖത്തറിൽ ഗതാഗത നിയന്ത്രണം, ട്രക്കുകൾക്കും ബ​സു​ക​ൾ​ക്കും നിരോധനം ഏർപ്പെടുത്തി 

ഖത്തറിൽ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്ര​ക്കു​ക​ൾ​ക്കും 25ൽ ​കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള ബ​സു​ക​ൾ​ക്കും അ​ധി​കൃ​ത​ർ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്കാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ യാ​ത്രാ​ നി​യ​ന്ത്ര​ണവുമായി ബന്ധപ്പെട്ട അ​റി​യി​പ്പ്​ ന​ൽ​കി​യ​ത്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലായിരിക്കും...

സമ്പൂർണ്ണ ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി അബുദാബി

ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് ട്രക്ക് അബുദാബിയിൽ പുറത്തിറക്കി. കാർബൺ രഹിത യുഎഇ 2050 പദ്ധതിക്ക് മുന്നോടിയായാണ് ട്രക്ക് പുറത്തിറക്കിയത്. ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായാണ് ഇവ ഉപയോഗിക്കുക. ഒരു തവണ ചാർജ് ചെയ്താൽ...