Tag: tropical

spot_imgspot_img

അറബിക്കടലിൽ ഉഷ്ണമേഖല കൊടുങ്കാറ്റ്; യുഎഇയിൽ ആഘാതം കുറവായിരിക്കുമെന്ന് എൻസിഎം

അറബിക്കടലിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിരീക്ഷിച്ചുവരികയാണ് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി. കടുത്ത കാലാവസ്ഥ രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ കൊടുങ്കാറ്റിൻ്റെ ആഘാതം കുറവായിരിക്കുമെന്ന് നാഷണൽ...