Tag: treatment

spot_imgspot_img

ആയുര്‍വേദ ചികിത്സക്കിടെ രോഗം മൂർച്ഛിച്ചു; തിരുവനന്തപുരത്ത് യുക്രൈൻ യുവതി മരിച്ചു

തിരുവനന്തപുരത്ത് സ്വകാര്യ റിസോര്‍ട്ടിൽ ആയുര്‍വേദ ചികിത്സക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. യുക്രൈന്‍ സ്വദേശിനിയായ ഒലീന ട്രോഫി മെൻകോ എന്ന 40കാരിയാണ് മരിച്ചത്. മെയ് ആറിനാണ് 19 അംഗ വിദേശ സംഘം റിസോർട്ടിൽ...

മെഡിക്കൽ ടൂറിസം രംഗത്ത് വളർച്ച രേഖപ്പെടുത്തി ദുബായ്

മെഡിക്കൽ ടൂറിസം രംഗത്ത് വളർച്ച രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ വർഷം 6.74 ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ദുബായിൽ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽപ്പേർ എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മെഡിക്കൽ ടൂറിസം വികസിപ്പിക്കാനുളള...

ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം പിഴയിടുമെന്ന് യുഎഇ

രോഗികളെ ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കാനുള്ള നിയമവുമായി യുഎഇ. ഇത്തരത്തിൽ രണ്ട് കരടുകൾക്കാണ് ബുധനാഴ്ച ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയത്. ലൈസൻസില്ലാതെ ചികിത്സിച്ചാൽ തടവും 50,000...

ഡിജിറ്റല്‍ ചികിത്സ; പുതിയ കരാറുകളുമായി സൗദി

ആരോഗ്യമേഖലയിലെ സേവനങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും വിദൂര ചികിത്സകൾ ഉറപ്പാക്കാനുമുളള സൗദിയുടെ നടപടികൾ മുന്നോട്ട്. ഇതിന്‍റെ ഭാഗമായി പക്ഷാഘാതം വന്ന രോഗികളുടെ വിദൂര ചികിത്സ ഉറപ്പാക്കുന്ന കരാറില്‍ സൗദി ആരോഗ്യമന്ത്രാലവും പ്രദേശിക കമ്പനിയും തമ്മില്‍...

ജീവനക്കാരുടെ ചികിത്സ തൊ‍ഴിലുടമ ഏറ്റെടുക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം

തൊ‍ഴിലാളികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി യുഎഇ. രാജ്യത്തെ എല്ലാ തെ‍ാ‍ഴിലാളികളുടേയും ചികിത്സാ ചെലവ് തൊ‍ഴിലുടമ വഹിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. ഇന്‍ഷുറന്‍ കമ്പനിയുമായി സഹകരിച്ചോ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടൊ തൊ‍ഴിലുടമ...

സൗദി രാജാവിന് പൂര്‍ണ ആരോഗ്യം നേര്‍ന്ന് രാഷ്ട്രത്തലവന്‍മാര്‍

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിന് നല്ല ആരോഗ്യം ആശംസിച്ച് വിവിധ രാഷ്ട്രത്തലവന്‍മാര്‍. കഴിഞ്ഞ ദിവസമാണ് ഉദര സംബന്ധമായ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കൊളോണോസ്‌കോപി പരിശോധന വിജയകരമായി പൂര്‍ത്തിയായതായും...