Tag: travellers

spot_imgspot_img

അബുദാബിയിൽ ടൂറിസം ഗൈഡാകാൻ പരിശീലനം; പ്രവാസികൾക്കും പങ്കെടുക്കാം

അബുദാബിയിൽ വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേക പരിശീലന പദ്ധതി ആരംഭിക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഗൈഡായി ലൈസൻസ് നൽകും. യു.എ.ഇ സ്വദേശികൾക്കും റെസിഡൻ്റ് വിസയുള്ള പ്രവാസികൾക്കും പരിശീലനത്തിൽ പങ്കെടുക്കാൻ...

യാത്രയയപ്പ് വിമാനത്താവളത്തിൽ വേണ്ട; കുടുംബാംഗങ്ങളെ നിയന്ത്രിക്കും

തിരക്കേറിയ സമയങ്ങളിൽ വിമാനത്താവളത്തിനുള്ളിൽ കുടുംബാംഗങ്ങളുടെ യാത്ര അയപ്പിന് അനുമതിയില്ല. വിടപറച്ചിലും മറ്റും വീട്ടിൽ തന്നെ ആകാമെന്ന് അധികൃതരുടെ നിർദ്ദേശം. ബലിപെരുന്നാൾ, വേനൽ അവധി പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരക്കുകയാണ് ദുബായ് അന്താരാഷ്ട്ര...

വേനൽക്കാല സീസണിൽ കൂടുതൽ യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി എത്തിഹാദ് എയർവേസ്

വേനൽക്കാല സീസണിൽ 4 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിൽ എത്തിഹാദ് എയർവേസ്. 2023 ജൂൺ 20 നും സെപ്റ്റംബർ 30 നും ഇടയിലുള്ള കാലത്തേക്കാണ് തയ്യാറെടുപ്പുകൾ. അബുദാബി വിമാനത്താവളത്തിലാണ് ഇതിനായി ഒരുക്കങ്ങൾ...

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ മാസം ഹമദ് വിമാനത്താവളം വഴി 32,81,487 പേരാണ് യാത്രചെയ്തത്. എന്നാൽ കഴിഞ്ഞ...

ദുബായ് വിമാനത്താവളത്തില്‍ കാത്തിരിപ്പ് സമയം കുറഞ്ഞു; 2023ല്‍ പ്രതീക്ഷിക്കുന്നത് 7.8കോടി യാത്രക്കാരെ

2023ല്‍ ദുബായ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യം വയ്ക്കുന്നത് 7.8 കോടി യാത്രക്കാരെയെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വര്‍ഷം 6.6 കോടി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവ‍ഴി കടന്നുപോയതെന്നും 2019ന് ശേഷം യാത്രക്കാരുടെ എണ്ണം ഇത്രയും...

ഹമദ് വിമാനത്താവ‍ളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയുളള യാത്രക്കാരുടെ എണ്ണത്തില്‍ 162 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകൾ. ക‍ഴിഞ്ഞ വര്‍ഷം ആദ്യ പാതത്തിലെ കണക്കുകളെ അപേക്ഷിച്ചാണ് വിലയിരുത്തല്‍. 2022ന്‍റെ ആദ്യപാദത്തില്‍ വിമാനത്താവളത്തിലെത്തിയത് 71.4 ലക്ഷം യാത്രക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു....