Tag: travelers

spot_imgspot_img

2024ന്റെ മൂന്നാം പാദത്തിൽ ഷാർജ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 4.4 ദശലക്ഷത്തിലധികം പേർ

2024-ന്റെ മൂന്നാം പാദത്തിൽ ഷാർജ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 4.4 ദശലക്ഷത്തിലധികം പേരാണ്. ഷാർജ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 10 ശതമാനം വളർച്ചയാണ്...

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്; നേട്ടം കൊയ്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2024ന്റെ ആദ്യ പാദത്തിൽ 1.3 കോടിയിലേറെ യാത്രക്കാരാണ് ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 27.6...

2023-ൽ അജ്മാനിൽ പൊതുബസുകൾ ഉപയോഗിച്ചത് 2.5 ദശലക്ഷം യാത്രക്കാർ

2023-ൽ അജ്മാനിൽ പൊതുബസുകൾ ഉപയോ​ഗിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് ട്രാൻസ്‌പോർട്ട് അതോറിറ്റി. 25,81,376 യാത്രക്കാരാണ് അജ്മാനിലെ പൊതുബസുകൾ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. 19,10,151 പേർ ആഭ്യന്തര റൂട്ടുകളിലും 6,71,225 പേർ ബാഹ്യ റൂട്ടുകളിലും യാത്ര ചെയ്തതായാണ്...

അബുദാബി വിമാനത്താവളത്തിൽ നിന്ന് കൂടുതൽ പേർ യാത്ര ചെയ്തത് ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്

അബുദാബി വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത് ഇന്ത്യൻ നഗരങ്ങളിലേക്കെന്ന് റിപ്പോർട്ട്. ഇതിൽ അബുദാബിയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ സഞ്ചരിക്കുന്നത് മുംബൈയിലേക്കാണ്. അബുദാബി വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനലായ ടെർമിനൽ...

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധനവുമായി ഹമദ് വിമാനത്താവളം

ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഒക്ടോബറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാരാണെന്നാണ് റിപ്പോർട്ട്. മുൻ വർഷങ്ങളേക്കാൾ ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ...

സൌദി ബഹിരാകാശ യാത്രികർ 14 പരീക്ഷണങ്ങൾ നടത്തും; യാത്ര ജൂണിൽ

സൗദി അറേബ്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവിയും സഹ സഞ്ചാരി അലി അൽ ഖർനിയും ബഹിരാകാശ യാത്രയ്ക്കുളള തയ്യാറെടുപ്പിൽ.  ഇരുവരും ബഹിരാകാശത്ത് പതിനാല് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യത്തേയും രോ​ഗപ്രതിരോധത്തെയും സംബന്ധിച്ച...