Tag: trapped

spot_imgspot_img

പ്രതീക്ഷയോടെ രക്ഷാപ്രവർത്തനം; അർജുനെ കാത്ത് അഞ്ചാം ദിവസം

കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ലോറിയടക്കം കാണാതായ മലയാളി യുവാവ് അർജുനായുളള കാത്തിരിപ്പ് തുടരുന്നു. അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുന്നു. നാലു ദിവസം പിന്നിട്ടിട്ടും മണ്ണിനടിയിൽപെട്ടുവെന്ന്‌ കരുതുന്ന ലോറി പോലും കണ്ടെത്താനായിട്ടില്ല....