Tag: Transportation

spot_imgspot_img

പൊതുഗതാഗത രംഗത്ത് പരിഷ്കാരങ്ങളുമായി ദുബായ് ആർടിഎ; 1,600 കോടി ദിർഹത്തിന്റെ റോഡ് വികസന പദ്ധതി

പൊതുഗതാഗത രംഗത്ത് പുത്തൻ പരിഷ്കാരങ്ങളുമായി ദുബായ് ആർടിഎ. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ദുബായിൽ 1,600 കോടി ദിർഹത്തിൻ്റെ റോഡ് വികസന പദ്ധതികൾ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ...

ഫ്ലോ​ക്ക് ഡ്യൂ​യോ റെ​യി​ലും സോ​ളാ​ർ റെ​യി​ൽ ബ​സും, ദുബായിൽ രണ്ട് അ​തി​നൂ​ത​ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ കൂ​ടി വ​രു​ന്നു

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ള്ള നഗരമാണ് ദുബായ്. ഇപ്പോഴിതാ​ ദുബായിൽ ര​ണ്ട് അ​തി​നൂ​ത​ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ കൂ​ടി വരുന്നു. ഫ്ലോ​ക്ക് ഡ്യൂ​യോ റെ​യി​ൽ, സോ​ളാ​ർ റെ​യി​ൽ ബ​സ്​ എ​ന്നി​ങ്ങ​നെയുള്ള രണ്ട് സം​വി​ധാ​ന​ങ്ങ​ൾ...

ഹ​ജ്ജ്, ബസ് ഡ്രൈവർമാർക്ക് വർക്ക് പെർമിറ്റ് കാർഡ് നിർബന്ധമാക്കി

ഹജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ സഞ്ചരിക്കുന്ന ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അറിയിച്ചു. ഇ​ല​ക്ട്രോ​ണി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് വർക്ക് പെർമിറ്റ് നേടേണ്ടത്. കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​പ​റേ​റ്റി​ങ് കാ​ർ​ഡും...