Tag: transgender

spot_imgspot_img

ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല: ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്

പ്രണയദിനത്തിൽ വിവാഹിതരായ ട്രാൻസ് കപ്പിൾസ് പ്രവീൺ നാഥും റിഷാനയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹി മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രവീണിന്റെ ഫേസ്ബുക്കായിരുന്നു ഇത്തരമൊരു വാർത്തയ്ക്ക് ആധാരമായത്. എന്നാൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നു...