Tag: traffic

spot_imgspot_img

കരമാര്‍ഗം അതിവേഗം; ഗതാഗതക്കുതിപ്പിലേക്ക് യുഎഇ

പുതിയ പദ്ധതികൾ പൂര്‍ത്തിയാകുന്നതോടെ വേഗ പരിധികൾ കീ‍ഴടക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ഇത്തിഹാദ് മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നതിനൊപ്പം റോഡ് നവീകരണവും ട്രാം വിപുലീകരണവും ഉൾപ്പെടെ മുന്നോട്ടുപോകുന്നു. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോണോമസ്...

ലോകത്ത് ഗതാഗതത്തിരക്ക് കുറഞ്ഞ രാജ്യ തലസ്ഥാനമായി അബുദാബി

ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യ തലസ്ഥാനമായി അബുദാബി. ആഗോള നാവിഗേഷൻ സേവന കമ്പനിയുടെ വാര്‍ഷി സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം. 57 രാജ്യങ്ങളിലെ 416 നഗരങ്ങളിലാണ് ആഗോള നാവിഗേഷന്‍ സേവന കമ്പനി വാർഷിക സർവേ...

അജ്മാനില്‍ ഗുരുതര വാഹനാപകടങ്ങൾ കുറഞ്ഞെന്ന് കണക്കുകൾ

അജ്മാന്‍ എമിറേറ്റില്‍ ഗുരതര വാഹനാപകടങ്ങൾ കുറഞ്ഞെന്ന് കണക്കുകൾ. ഈ വര്‍ഷം ആദ്യപാദത്തിലെ കണക്കുകളാണ് പുറത്തുവന്നത്. 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 24 ഗുരതര അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് ....

നിര്‍മ്മിത ബുദ്ധി പരിശോധനകൾ ഫലം കണ്ടെന്ന് പൊലീസ്

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുളള പരിശോധനകൾ ഫലപ്രദമെന്നും അബുദാബിയില്‍ കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ സേഫ് സിറ്റി പദ്ധതിയാണ് വിജയം കണ്ടത്. ഡ്രോണ്‍ സഹായത്തോടെ നടത്തുന്ന...

പി‍ഴ കൂടിയാല്‍ വാഹനം ലേലം ചെയ്യുമെന്ന് അബുദാബി പൊലീസ്

ഗതാഗത നിമയലംഘനങ്ങളുടെ പി‍ഴ 7000 ദിർഹത്തിൽ കൂടുതൽ ആയാല്‍ വാഹനം പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന മുന്നറിയിപ്പുമായി അബുദാബി ട്രാഫിക് പൊലീസ്. ഇത്തരം വാഹനങ്ങൾ മൂന്ന് മാസത്തേക്ക് പിടിച്ചെടുക്കും. പി‍ഴ ഒടുക്കിയില്ലെങ്കില്‍ വാഹനം...