Tag: TP Madhavan

spot_imgspot_img

പിണക്കം മറന്ന് മക്കളെത്തി; ടി.പി മാധവനെ അവസാനമായി കണ്ട് മകനും മകളും

അന്തരിച്ച നടൻ ടി.പി മാധവനെ അവസാനമായി കാണാനെത്തി മക്കൾ. മകൻ രാജകൃഷ്ണ മേനോനും മകൾ ദേവികയുമാണ് അവസാനമായി അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ടി.പി മാധവന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെച്ചപ്പോഴാണ് മക്കൾ കാണാനെത്തിയത്....

നടൻ ടി.പി മാധവൻ അന്തരിച്ചു

നടൻ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി മാധവനെ...

മന്ത്രിയായതിന് പിന്നാലെ ഗാന്ധിഭവനിലെത്തി നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കെ.ബി ​ഗണേഷ്കുമാർ

ഗതാഗത മന്ത്രിയായതിന് പിന്നാലെ ഗാന്ധിഭവനിലെത്തി തന്റെ സഹപ്രവർത്തകനെ സന്ദർശിച്ച് കെ.ബി ​ഗണേഷ്കുമാർ. നടന്‍ ടി.പി മാധവനെയാണ് പത്തനാപുരത്തെ ഗാന്ധി ഭവനിലെത്തി ഗണേഷ്‌കുമാർ സന്ദർശിച്ചത്. ഗാന്ധി ഭവൻ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ഗാന്ധിഭവനിലെ...