Tag: Toyota Innova airbags

spot_imgspot_img

അപകടസമയത്ത് ടൊയോട്ട ഇന്നോവയുടെ എയർബാഗുകൾ പ്രവർത്തിച്ചില്ല; ഉപഭോക്താവിന് 32.07 ലക്ഷം രൂപ നഷ്ടപരിഹാരം

അപകടസമയത്ത് ഡ്രൈവറുടെ അടക്കം ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് വാഹനത്തിനുള്ളിൽ എയർ ബാ​ഗ് ഘടിപ്പിച്ചിരിക്കുന്നത്. അപകടമസയത്ത് ഈ എയർ ബാ​ഗ് പ്രവർത്തിക്കാതെ വന്നാലോ? എന്ത് ചെയ്യും? 2011 മാർച്ച്‌ 11നാണ് സുനില്‍ റെഡ്ഡി എന്നയാള്‍...