Tag: tourist

spot_imgspot_img

അറബി സംസാരിക്കുന്ന സഞ്ചാരികൾക്കായി അറബി ഭാഷാ ഹെൽപ്പ്‌ലൈൻ ആരംഭിച്ച് ഇന്ത്യ

അറബി സംസാരിക്കുന്ന സഞ്ചാരികൾക്ക് ഇനി സുഖമായി ഇന്ത്യയിലേയ്ക്ക് വരാം. ഭാഷയുടെ പ്രശ്നങ്ങൾ സഞ്ചാരികൾക്ക് തടസമാകില്ല. കാരണം സന്ദർശകർക്കായി അറബിക് ഭാഷാ വിവര ഹെൽപ്പ്ലൈൻ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ടൂറിസം മന്ത്രാലയം. ഇന്ത്യയുടെ ടൂറിസം, സാംസ്ക്കാരിക...

ദുബായ് നഗരക്കാഴ്ചകൾ കാണാൻ ടൂറിസ്റ്റ് ബസ്. ഒരാൾക്ക് 35 ദിർഹം മാത്രം

ദുബായ് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന നാട്ടുകാര്‍ക്കും വിദേശികള്‍ക്കും സുപ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് ഗതാഗത വകുപ്പ് (ആര്‍ടിഎ) രംഗത്ത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചു...

ടൂറിസ്റ്റ് വിസയ്ക്കൊപ്പം ആരോഗ്യ ഇൻഷുറൻസ്; പുതിയ പദ്ധതിയുമായി യുഎഇ

യുഎഇയിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ . ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐസിപി...

ട്രാഫിക് ബ്ലോക്കിനെ മറികടക്കാൻ നദിയിലൂടെ വാഹനം ഓടിച്ച് യുവാവ്; ഒടുവിൽ സംഭവിച്ചത്! വൈറലായി വീഡിയോ

റോഡിൽ ട്രാഫിക് രൂക്ഷമായതോടെ നദിയിലൂടെ വാഹനം ഓടിച്ച് യുവാവ്. സാഹസിക യാത്രയുടെ വീഡിയോ വൈറലായതോടെ പൊലീസ് യുവാവിനെതിരെ കേസെടുക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ ലഹോലിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഹിമാചൽ പ്രദേശിലേയ്ക്ക് നിരവധി...

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ 16-ാം വാർഷികം; സന്ദർശകർക്ക് 24 മണിക്കൂറും പ്രവേശിക്കാൻ അനുമതി

യുഎഇയിലെ പ്രമുഖ ആരാധനാ കേന്ദ്രവും സഞ്ചാരികളുടെ ഇടവുമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ 16-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സഞ്ചാരികൾക്ക് 24 മണിക്കൂറും പ്രവേശിക്കാൻ അനുമതി. യുഎഇയുടെ പ്രഥമ പ്രസിഡൻ്റ് അന്തരിച്ച ഷെയ്‌ഖ് സായിദ്...

വിനോദ സഞ്ചാരികൾക്ക് വിദേശ ലൈസൻസ് ഉപയോഗിച്ച് ഒമാനിൽ വാഹനമോടിക്കാൻ അനുമതി 

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് അവരുടെ രാജ്യം അനുവദിച്ചിട്ടുള്ള ലൈ​സ​ൻ​സ്​ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർഒപി) അ​റി​യി​ച്ചു.​ സു​ൽ​ത്താ​നേ​റ്റി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ മൂ​ന്നു മാ​സം വരെ സ​ന്ദ​ർ​ശ​ക​ർക്ക് വി​ദേ​ശ...