Tag: tourism

spot_imgspot_img

ടൂറിസത്തിന്‍റെ സുവര്‍ണ നഗരമാകാന്‍ സൗദി; സഞ്ചാരികളെ പ്രതീക്ഷിച്ച് രാജ്യം

ടൂറിസം രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി സൗദി. ഈ വര്‍ഷം 70 ലക്ഷം സന്ദര്‍ശകരെ ലക്ഷ്യം വയ്ക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീഫ് പറഞ്ഞു. റിയാദില്‍ സംഘടിപ്പിച്ച സൗദി - സ്പാനിഷ്...

സഞ്ചാരികളെ കാത്ത് ഒമാനിലെ മുഗ്സൈല്‍ ബീച്ച്; നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഗ്സൈല്‍ ബിച്ച് നവീകരിക്കാന്‍ തീരുമാനം. ഒമാന്‍ ടൂറിസ- പൈതൃക മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ഒമ്രാന്‍ ഗ്രൂപ്പിന്‍റേയും ദോഫാര്‍ മുനിസിപ്പാലിറ്റിയുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വിവിധ ഘട്ടങ്ങളിലായി ബിച്ചിന്‍റെ നവീകരണം...

കോവിഡിനേയും മറികടന്ന് യുഎഇ ടൂറിസത്തിന്‍റെ കുതിപ്പ്

വളര്‍ച്ച രേഖപ്പെടുത്തി യുഎഇയിലെ ടൂറിസം മേഖല. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുളള നിലയിലേക്ക് ടൂറിസം മേഖല തിരിച്ചെത്തിയായി റിപ്പോര്‍ട്ടുകൾ. 2019 നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളര്‍ച്ചയാണ് ഹോട്ടല്‍ മേഖലയിലുണ്ടായത്. ഹോട്ടല്‍ ഉപയോഗങ്ങളുടെ നിരക്ക്...

മൂന്ന് ദിവസത്തെ അവധി അ‍വസാനിച്ചു; ആഘോഷങ്ങൾക്ക് വിലക്ക് തുടരുമെന്ന് അബുദാബി

നാല്‍പത് ദിവസത്തെ ദു:ഖാചരണത്തെ തുടര്‍ന്ന് ആഘോഷങ്ങൾക്ക് വിലക്ക് തുടരുമെന്ന് അബുദാബി. ഉത്സവങ്ങൾ, സംഗീത പരിപാടികൾ, വെടിക്കെട്ടുകൾ , വിനോദ പരിപാടികൾ എന്നിവയാണ് നിര്‍ത്തിവെച്ചത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ പാടില്ലെന്നാണ്...

ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി ദുബായ്

ദുബായുടെ ഗ്രാമീണ മേഖലകളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാന്‍ പദ്ധതി. ഓരോ പ്രദേശങ്ങളുടേയും ഭൂമി ശാസ്ത്രത്തിന്‍റേയും ഇതര പ്രത്യേകതകളുടേയും അടിസ്ഥാനത്തിലാകും പദ്ധതി വിഭാവനം ചെയ്യുക. അല്‍ ഫഖ, അല്‍ ലുസൈലി, അല്‍ ഹബാബ്, അല്‍ മര്‍മൂം...

സഞ്ചാരികൾക്ക് സമ്മര്‍ പാസ്സുമായി അബുദാബി ടൂറിസം വകുപ്പ്

വേനല്‍ കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള നീക്കവുമായി അബുദാബി ടൂറിസം വകുപ്പ്. ആഗോള വിനോദ സഞ്ചാരികളെ മരുഭൂമിയിലെ ടൂറിസം പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി സമ്മര്‍ പാസും ഏര്‍പ്പെടുത്തി. സമ്മര്‍...