Tag: tourism

spot_imgspot_img

വേനൽ ചൂടേറിത്തുടങ്ങി; മിറക്കിൾ ഗാർഡൻ പ്രവേശനം ഒരുമാസം കൂടി

വേനൽക്കാലം ആരംഭിച്ചതോടെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനൊരുങ്ങി ദുബായ്. ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ അവസാനിച്ചതിന് പിന്നാലെയാണ് സന്ദർശകരെ ആകർഷിക്കുന്ന മറ്റ് കേന്ദ്രങ്ങൾക്കും താത്കാലിക പൂട്ട് വീഴുന്നത്. മിറക്കിൾ ഗാർഡൻ, ഹത്താ റിസോർട്ട്,...

ഏഴു വർഷം,40 ദശലക്ഷം സഞ്ചാരികൾ; ടൂറിസ വികസനവുമായി യുഎഇ

രാജ്യത്തെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനുളള നീക്കവുമായി യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്. 2031-ഓടെ 40 ദശലക്ഷം ഹോട്ടൽ അതിഥികളെ ആകർഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഭരണാധികാരി. മുപ്പതാമത്...

മെഡിക്കൽ ടൂറിസം രംഗത്ത് വളർച്ച രേഖപ്പെടുത്തി ദുബായ്

മെഡിക്കൽ ടൂറിസം രംഗത്ത് വളർച്ച രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ വർഷം 6.74 ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ദുബായിൽ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽപ്പേർ എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മെഡിക്കൽ ടൂറിസം വികസിപ്പിക്കാനുളള...

ബഹിരാകാശ ടൂറിസം: തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ

2030-ഓടെ ബഹിരാകാശ ടൂറിസം പദ്ധതി ആരംഭിക്കാനുളള തയ്യാറെുപ്പുമായി ഐഎസ്ആർഒ. പണം മുടക്കുന്നവർക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിന് അവസരം ഒരുക്കുകയാണ് ലക്ഷ്യം. സുരക്ഷിതവും പുനരുപയോഗ ശേഷിയുമുളള ടൂറിസം ബഹിരാകാശ മൊഡ്യൂൾ വികസിപ്പിക്കാനുളള ഐഎസ്ആർഒ ശ്രമങ്ങളും...

യുഎഇ ട്രാവല്‍ & ടൂറിസം മേഖലയില്‍ ഉണര്‍വ്വ്; 32,000 തൊ‍ഴിലവസരങ്ങൾ തുറന്നെന്ന് കണക്ക്

പുതിയ തൊ‍ഴില്‍ അവസരങ്ങൾ തുറന്ന് യുഎഇയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖല. 2022ൽ 32,000 തൊഴിലവസരങ്ങളാണ് ഉണ്ടായതെന്നും കൊവിഡ് പ്രതിസന്ധിക്ക് മുമ്പുളള കാലത്തേതിന് സമാനമായി യാത്രാ- ടൂറിസം വ്യവസായം തിരികെയെത്തിയെന്നും കണക്കുകൾ. 2023-ൽ...

വേനല്‍ പാസുമായി അബുദാബി സാംസ്കാരിക – വിനോദ സഞ്ചാര വിഭാഗം

വേനല്‍ അവധി ആസ്വാദ്യകരമാക്കാന്‍ വേനല്‍ പാസുമായി അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം. ഫെറാറി േവൾഡ്, യാസ് വാട്ടര്‍ വേൾഡ്, വാര്‍ണര്‍ ബ്രോസ് വോൾഡ് തുടങ്ങി എമിറേറ്റിലെ തീം പാര്‍ക്കുകളിലേക്കും 13 സാംസ്കാരിക...