Friday, September 27, 2024

Tag: tickets

വേനലവധിക്കാലം കഴിയുന്നു; യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഇരട്ടി നിരക്ക്

യു.എ.ഇയിലെ വേനൽ അവധിക്കാലം അവസാനിക്കുന്നതിനും സ്കൂളുകൾ തുറക്കുന്നതിനും ഇനി ദിവസങ്ങൾ മാത്രം. സ്വദേശത്തേക്ക് മടങ്ങിയ കുട്ടികളും രക്ഷിതാക്കളും യു.എ.ഇയിലേക്ക് തിരികെയെത്തുന്ന ദിവസങ്ങളാണ് ഇനി. അവസരം മുന്നിൽകണ്ട് യുഎഇയിലേക്കുളള ...

Read more

ഇവന്റ് ടിക്കറ്റുകൾക്ക് ഡിസംബർ 31 വരെ 10% ടൂറിസം നികുതി ഒഴിവാക്കി അബുദാബി 

ഈ വർഷം ഡിസംബർ 31 വരെ വിറ്റ ടിക്കറ്റുകൾക്ക് ടൂറിസം ഫീസ് നൽകേണ്ടതില്ലെന്ന് അബുദാബിയിലെ ഇവൻ്റ് സംഘാടകർ. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ആണ് ...

Read more

ഏഷ്യൻ കപ്പ് ആരാധകർക്ക് ഒരു സുവർണ്ണാവസരം!! പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ ഓൺലൈനായി സ്വന്തമാക്കാം 

കാൽപ്പന്ത്കളിയുടെ ആരാധകർക്ക് സുവർണ്ണാവസരവുമായി ഏഷ്യൻ കപ്പ് സംഘാടക സമിതി. ഏഷ്യൻ ക​പ്പി​ലെ പോ​രാ​ട്ട​ങ്ങ​ൾ ആ​വേ​ശ​ക​ര​മാ​യ ​നോ​ക്കൗ​ട്ടി​ലേ​ക്ക് ക​ട​ക്കുന്ന വേളയിൽ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ആ​രാ​ധ​ക​ർ​ക്ക് അ​വ​സ​രമൊരുക്കുകയാണ് എഎഫ്സി. പ്രീ​ക്വാ​ർ​ട്ട​ർ ...

Read more

യുഎഇ ഉൾപ്പെടെയുള്ള 7 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 60% കിഴിവ് പ്രഖ്യാപിച്ച് സൗദി എയർലൈൻ

യുഎഇ ഉൾപ്പെടെയുള്ള ഏഴ് സ്ഥലങ്ങളിലേക്ക്‌ യാത്ര ചെയ്യാൻ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് സൗദി എയർലൈൻസ് ഇളവ് പ്രഖ്യാപിച്ചു. 60 ശതമാനം വരെ ഇളവുകളോടെ 48 മണിക്കൂർ ഫ്ലാഷ് സെയിൽ ...

Read more

സഞ്ചാരികൾക്ക് സമ്മര്‍ പാസ്സുമായി അബുദാബി ടൂറിസം വകുപ്പ്

വേനല്‍ കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള നീക്കവുമായി അബുദാബി ടൂറിസം വകുപ്പ്. ആഗോള വിനോദ സഞ്ചാരികളെ മരുഭൂമിയിലെ ടൂറിസം പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി സമ്മര്‍ പാസും ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist