Tag: ticket

spot_imgspot_img

‘സൂപ്പർ സീറ്റ് സെയിൽ’ ഓഫറുമായി എയർ അറേബ്യ; വെറും 129 ദിർഹം നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ 'സൂപ്പർ സീറ്റ് സെയിൽ' ഓഫറാണ് എയർ അറേബ്യ ആരംഭിച്ചിരിക്കുന്നത്. വെറും 129 ദിർഹം നിരക്കിൽ യാത്രക്കാർക്ക്...

ഇന്ന് തിയേറ്ററിൽ സിനിമ കാണാം, വെറും 99 രൂപയ്ക്ക്; നിങ്ങൾ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തില്ലേ?

തിയേറ്ററിൽ വെറും 99 രൂപയ്ക്ക് സിനിമ കാണാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ? എങ്കിൽ വിശ്വസിച്ചേ മതിയാകൂ. കാരണം, ഇന്ന് (സെപ്റ്റംബർ 20) ഇന്ത്യയിലെവിടെയുമുള്ള തിയേറ്ററിൽ 99 രൂപയ്ക്ക് സിനിമാ ടിക്കറ്റ്...

സന്തോഷവാർത്ത; ഇന്ത്യയിലേക്കുള്ള ടിക്കറ്റുകൾക്ക് 20 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

ഇന്ത്യയിലേക്കുള്ള സർവ്വീസ് ആരംഭിച്ചിട്ട് 20 വർഷം പൂർത്തിയാക്കുകയാണ് ഇത്തിഹാദ് എയർവേയ്‌സ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ യാത്രക്കാർക്ക് വമ്പൻ ഓഫറാണ് എയർലൈൻസ് വാ​ഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള ടിക്കറ്റുകൾക്ക് 20 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്...

ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ; വിഐപി പാക്കേജുകൾ അവതരിപ്പിച്ചു, നിരക്കുകൾ അറിയേണ്ടേ?

ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിലേക്കുള്ള വിഐപി പാക്കേജുകൾ അവതരിപ്പിച്ചു. വമ്പൻ ഓഫറുകളോടെയാണ് ഇത്തവണ ടിക്കറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഡയമണ്ട്, മെഗാ ഗോൾഡ്, മെഗാ സിൽവർ എന്നിവയാണ് വിഐപി പാക്കേജുകൾ. എമിറേറ്റ്സ് ഐഡി ഉള്ള 18...

കുറഞ്ഞ നിരക്കിൽ ടൈം ടു ട്രാവൽ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്

എയർ ഇന്ത്യ എക്സ്പ്രസിൽ ടൈം ടു ട്രാവൽ സെയിലിന് തുടക്കം. കുറഞ്ഞ ചെലവിൽ യാത്ര ആസ്വദിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റിന് പുറമേ ഭക്ഷണം അടക്കമുളളവയ്ക്കും 25 ശതമാനം നിരക്കിളവ് ലഭ്യമാകും.1177 രൂപയുടെ എക്സ്പ്രസ്...

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്; 90 ശതമാനം ടിക്കറ്റും വിറ്റുതീര്‍ന്നതായി സൗദി ഫുട്‍ബോൾ ഫെഡറേഷൻ

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങളുടെ 90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി സൗദി ഫുട്‍ബോൾ ഫെഡറേഷൻ. ഡിസംബർ 12 മുതൽ 22 വരെ ജിദ്ദയിലാണ് മത്സരങ്ങൾ നടക്കുക. ഇതുവരെ 100ലധികം രാജ്യങ്ങളിൽ നിന്നുള്ള...