Tag: Thiruvananthapuram airport

spot_imgspot_img

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ക്വലാലംപൂരിലേക്കു മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു

മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ (02/04/2024) 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം...

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങൾക്കായി ഫാസ്ടാഗ് ഏർപ്പെടുത്തി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്രമീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് ഫീ സ്വീകരിക്കുക. നിലവിലെ പാർക്കിങ് നിരക്കുകളിൽ മാറ്റമില്ല. യാത്രക്കാർക്ക് ഫീ അടയ്ക്കാനും രസീത്...

തിരുവനന്തപുരം വിമാനത്താവളത്തിന് ക്യുസിഎഫ്ഐ ദേശീയ പുരസ്കാരം

മികച്ച ഗുണ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കുള്ള ക്യുസിഎഫ്ഐ (ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യ) യുടെ ദേശീയ എക്സലൻസ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. നാഗ്പൂരിൽ കേന്ദ്ര റോഡ്‌സ് ആൻഡ് ഹൈവേ മന്ത്രി...

ഡിസംബറിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് റെക്കോർഡ് യാത്രക്കാർ

കഴിഞ്ഞ ഡിസംബർ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലേറേപ്പേർ. കോവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കവിയുന്നത്. ആകെ 4.14 ലക്ഷം പേരാണ്...

മൂന്നു രാജ്യാന്തര സർവീസുകളുമായി തിരുവനന്തപുരം വിമാനത്താവളം

മൂന്നു രാജ്യാന്തര സർവീസുകളുമായി പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരം വിമാനത്താവളം. അബുദാബിയിലേക്ക് ഇതിഹാദ് എയർലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് തുടങ്ങുന്നത്. അബുദാബിയിലേക്കുള്ള ഇതിഹാദിന്റെ പ്രതിദിന സർവീസ് ഇന്ന് തുടങ്ങും. സലാം...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിടും

അഞ്ചു മണിക്കൂര്‍ തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. പത്മമനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിലൂടെ പോകുന്നതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തുന്നത്. വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് മണിവരെയായിരിക്കും സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. വര്‍ഷത്തില്‍...