Tag: Thangam Hospital

spot_imgspot_img

പാലക്കാട്‌ തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്....

പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിൽ ചികിൽസാ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി

പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിൽസാ പിഴവുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി തങ്കം ആശുപത്രി. ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ വേണ്ട ചികിൽസ നൽകിയിട്ടുണ്ടെന്നും ബന്ധുക്കളുടെ അനുമതിയോടെയാണ് കുഞ്ഞിനെ സംസ്കരിച്ചതെന്നും...