Tag: terminal

spot_imgspot_img

ദുബായില്‍ നിന്നുള്ള യാത്രക്കാരെ എത്തിച്ചത് ആഭ്യന്തര ടെര്‍മിനലില്‍; ഒടുവിൽ സുരക്ഷാവീഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് വിസ്താര

യാത്രക്കാരെ എത്തിക്കേണ്ട ടെർമിനൽ മാറിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് വിസ്താര എയർലൈൻ. ദുബായിൽ നിന്ന് മുംബൈയിലേയ്ക്ക് യാത്ര ചെയ്തവരെയാണ് അന്താരാഷ്ട്ര ടെർമിനലിൽ എത്തിക്കേണ്ടതിന് പകരം ആഭ്യന്തര ടെർമിനലിൽ എത്തിച്ചത്. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതോടെ എയർലൈൻ...

സ്മാർട്ട് പാസേജ് സംവിധാനവുമായി ദുബായ് എയർപോർട്ട്

യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനത്തിലേക്ക് ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ചെക്ക്...

അബുദാബി വിമാനത്താവാളത്തിലെ പുതിയ ടെർമിനലിൽ ട്രയൽ റൺ

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ -എ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബിയിലെ പൊതുസമൂഹത്തിൽ നിന്ന് തിരഞ്ഞെടുത്ത ആറായിരത്തിലധികം സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തിയാണ് ടെർമിനൽ എയിലെ ട്രയൽ റൺ ആരംഭിച്ചിരിക്കുന്നത്. ചെക്ക്-ഇൻ, ബാഗേജ്, സെക്യൂരിറ്റി...

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണപഥം ഉയര്‍ത്തുന്നു

ജൂണ്‍ മൂന്നിന് പറന്നുയരുന്ന റഷ്യന്‍ കാര്‍ഗോ ബഹിരാകാശ പേടകമായ പ്രോഗ്രസ് MS-20 എത്തുന്നതിന് മുമ്പ് ഭ്രമണപഥം ഉയര്‍ത്താനുളള നീക്കവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭ്രമണപഥം ഏകദേശം 1.6 കിലോമീറ്റർ മുകളിലേക്ക്  ക്രമീകരിക്കാനാണ് തീരുമാനം....

ഈദ് അ‍വധി ദിനങ്ങളില്‍ യാത്രാതിരക്കേറുമെന്ന് മുന്നറിയിപ്പ്

ഈദ് അല്‍ ഫിത്തറിനോടുബന്ധിച്ചുളള അവധി ദിവസങ്ങളില്‍ യുഎഇ വിമാനത്താവളങ്ങളില്‍ യാത്രാതിരക്കേറും. റമദാൻ മാസത്തിന്റെ അവസാനത്തിലും ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിലും നാട്ടിലേക്ക് പോകുന്നവരുടേയും തിരച്ചെത്തുന്നവരുടേയും എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൾ. ഗൾഫ് മേഖലയില്‍നിന്ന്...